അഭിനന്ദനങ്ങൾ
2013/7/5 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
വക്കിലേ, ഒരു നന്ദിയിൽ ഇതൊക്കെ ഒതുക്കി പോകാമെന്ന്
കരുതേണ്ട... ചെലവ്
വേണം.... ആർക്ക് വേണ്ടേലും എനിക്ക് വേണം.. :)
On 7/5/13, Adv. T.K Sujith <tksujith(a)gmail.com> wrote:
ഇപ്പം പുടികിട്ടിയാ
തെരഞ്ഞെടുക്കപ്പെട്ടവള്‍/വന്‍/വര് ഒക്കെ
ഉണ്ടാകുന്നതിന്
പിന്നില്‍ നതയെപ്പോലുള്ളവരുടെ ശക്തിയാണെന്ന് !
പണ്ട് ജുതന്മാരെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെ അനുഭവം
ജര്‍മ്മനിയില്‍ അവര്‍ക്ക് ശരിക്കും കിട്ടിയത്രേ. അപ്പോ എനിക്ക് എന്തോ വലുത്
വരാനിരിക്കുന്നു എന്ന് ഊഹിക്കാം :)
എല്ലാ ചങ്ങാതിമാര്‍ക്കും, നതയ്കും, അഭിനന്ദിച്ചവര്‍ക്കും ഫോട്ടം പിടിച്ച
ഡോക്ടര്‍ക്കും സോഷ്യല്‍ മീജിയയിലും മെയിലിംഗ് ഗ്രൂപ്പുകളിലും ഷെയര്‍
ചെയ്തവര്‍ക്കും ഒക്കെ പ്രത്യഭിവാദ്യങ്ങള്‍, നന്ദി !
സുജിത്ത്
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: