അഭിനന്ദനങ്ങൾ 

2013/7/5 Binu Kj <kjbinukj@gmail.com>
അഭിനന്ദനങ്ങൾ

2013/7/5 sugeesh | സുഗീഷ് * <sajsugeesh@gmail.com>
വക്കിലേ, ഒരു നന്ദിയിൽ ഇതൊക്കെ ഒതുക്കി പോകാമെന്ന് കരുതേണ്ട...  ചെലവ്
വേണം.... ആർക്ക് വേണ്ടേലും എനിക്ക് വേണം.. :)

On 7/5/13, Adv. T.K Sujith <tksujith@gmail.com> wrote:
> ഇപ്പം പുടികിട്ടിയാ തെരഞ്ഞെടുക്കപ്പെട്ടവള്‍/വന്‍/വര്‍ ഒക്കെ ഉണ്ടാകുന്നതിന്
> പിന്നില്‍ നതയെപ്പോലുള്ളവരുടെ ശക്തിയാണെന്ന് !
>
> പണ്ട് ജുതന്മാരെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെ അനുഭവം
> ജര്‍മ്മനിയില്‍ അവര്‍ക്ക് ശരിക്കും കിട്ടിയത്രേ. അപ്പോ എനിക്ക് എന്തോ വലുത്
> വരാനിരിക്കുന്നു എന്ന് ഊഹിക്കാം :)
>
> എല്ലാ ചങ്ങാതിമാര്‍ക്കും, നതയ്കും, അഭിനന്ദിച്ചവര്‍ക്കും ഫോട്ടം പിടിച്ച
> ഡോക്ടര്‍ക്കും സോഷ്യല്‍ മീജിയയിലും മെയിലിംഗ് ഗ്രൂപ്പുകളിലും ഷെയര്‍
> ചെയ്തവര്‍ക്കും ഒക്കെ പ്രത്യഭിവാദ്യങ്ങള്‍, നന്ദി !
>
> സുജിത്ത്
>

--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

Best Regards,
jagadeesh puthukkudi
Software Engineer