ഇപ്പം പുടികിട്ടിയാ തെരഞ്ഞെടുക്കപ്പെട്ടവള്‍/വന്‍/വര് ഒക്കെ ഉണ്ടാകുന്നതിന് പിന്നില്‍ നതയെപ്പോലുള്ളവരുടെ ശക്തിയാണെന്ന് !
പണ്ട് ജുതന്മാരെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെ അനുഭവം ജര്‍മ്മനിയില്‍ അവര്‍ക്ക് ശരിക്കും കിട്ടിയത്രേ. അപ്പോ എനിക്ക് എന്തോ വലുത് വരാനിരിക്കുന്നു എന്ന് ഊഹിക്കാം :)
എല്ലാ ചങ്ങാതിമാര്‍ക്കും, നതയ്കും, അഭിനന്ദിച്ചവര്‍ക്കും ഫോട്ടം പിടിച്ച ഡോക്ടര്‍ക്കും സോഷ്യല്‍ മീജിയയിലും മെയിലിംഗ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തവര്‍ക്കും ഒക്കെ പ്രത്യഭിവാദ്യങ്ങള്‍, നന്ദി !
സുജിത്ത്
വക്കിലേ, ഒരു നന്ദിയിൽ ഇതൊക്കെ ഒതുക്കി പോകാമെന്ന് കരുതേണ്ട... ചെലവ് വേണം.... ആർക്ക് വേണ്ടേലും എനിക്ക് വേണം.. :)
On 7/5/13, Adv. T.K Sujith tksujith@gmail.com wrote:

അഭിനന്ദനങ്ങൾ
2013/7/5 sugeesh | സുഗീഷ് * sajsugeesh@gmail.com

--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
അഭിനന്ദനങ്ങൾ
2013/7/5 Binu Kj kjbinukj@gmail.com
അഭിനന്ദനങ്ങൾ
2013/7/5 sugeesh | സുഗീഷ് * sajsugeesh@gmail.com
വക്കിലേ, ഒരു നന്ദിയിൽ ഇതൊക്കെ ഒതുക്കി പോകാമെന്ന് കരുതേണ്ട... ചെലവ് വേണം.... ആർക്ക് വേണ്ടേലും എനിക്ക് വേണം.. :)
On 7/5/13, Adv. T.K Sujith tksujith@gmail.com wrote:
ഇപ്പം പുടികിട്ടിയാ തെരഞ്ഞെടുക്കപ്പെട്ടവള്‍/വന്‍/വര് ഒക്കെ
ഉണ്ടാകുന്നതിന്
പിന്നില്‍ നതയെപ്പോലുള്ളവരുടെ ശക്തിയാണെന്ന് !
പണ്ട് ജുതന്മാരെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെ അനുഭവം ജര്‍മ്മനിയില്‍ അവര്‍ക്ക് ശരിക്കും കിട്ടിയത്രേ. അപ്പോ എനിക്ക് എന്തോ വലുത് വരാനിരിക്കുന്നു എന്ന് ഊഹിക്കാം :)
എല്ലാ ചങ്ങാതിമാര്‍ക്കും, നതയ്കും, അഭിനന്ദിച്ചവര്‍ക്കും ഫോട്ടം പിടിച്ച ഡോക്ടര്‍ക്കും സോഷ്യല്‍ മീജിയയിലും മെയിലിംഗ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തവര്‍ക്കും ഒക്കെ പ്രത്യഭിവാദ്യങ്ങള്‍, നന്ദി !
സുജിത്ത്
--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

പണ്ട് ജുതന്മാരെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെ അനുഭവം ജര്‍മ്മനിയില്‍ അവര്‍ക്ക് ശരിക്കും കിട്ടിയത്രേ. അപ്പോ എനിക്ക് എന്തോ വലുത് വരാനിരിക്കുന്നു എന്ന് ഊഹിക്കാം :) A most insensitive comparison and comment. മനുഷ്യവർഗ്ഗത്തിന്റെ criminal history-യിലെ ഏറ്റവും കറുത്ത ഏടുകളിൽ ഒന്നിനെ വെറുമൊരു trivia മാത്രമായി കണ്ടുള്ള ഈ കമന്റിനു മാപ്പു ചോദിക്കേണ്ടതാണ്. പോരെങ്കിൽ it is all bad history: ജർമ്മനിയിലെ ജൂതഹത്യക്കെങ്കിലും ജൂതന്മാരുടെ 'തെരഞ്ഞെടുപ്പുമായി' വലിയ ബന്ധമൊന്നും ഇല്ലായിരുന്നു. ജൂതവിരോധം ജർമ്മനിയിൽ മാത്രം ഒതുങ്ങി നിന്ന കാര്യവുമായിരുന്നില്ല. അതിന് രണ്ടു സഹസ്രാബ്ദത്തിന്റെ ചരിത്രവും ആഗോളവ്യാപ്തിയും ഉണ്ട്. പത്തറുപതുലക്ഷം മനുഷ്യരുടെ അരുംകൊലയാണു വിഷയം എന്നോർക്കണം. അതിനെ ഇത്ര കാഷ്വൽ ആയി കണ്ടു ഫലിതം പറയാൻ എങ്ങനെ കഴിയും? ജോർജുകുട്ടി Date: Fri, 5 Jul 2013 08:07:57 +0530From: tksujith@gmail.comTo: wikiml-l@lists.wikimedia.orgSubject: Re: [Wikiml-l] Featured Wikimedian of the Monthഇപ്പം പുടികിട്ടിയാ തെരഞ്ഞെടുക്കപ്പെട്ടവള്‍/വന്‍/വര് ഒക്കെ ഉണ്ടാകുന്നതിന് പിന്നില്‍ നതയെപ്പോലുള്ളവരുടെ ശക്തിയാണെന്ന് ! പണ്ട് ജുതന്മാരെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെ അനുഭവം ജര്‍മ്മനിയില്‍ അവര്‍ക്ക് ശരിക്കും കിട്ടിയത്രേ. അപ്പോ എനിക്ക് എന്തോ വലുത് വരാനിരിക്കുന്നു എന്ന് ഊഹിക്കാം :) എല്ലാ ചങ്ങാതിമാര്‍ക്കും, നതയ്കും, അഭിനന്ദിച്ചവര്‍ക്കും ഫോട്ടം പിടിച്ച ഡോക്ടര്‍ക്കും സോഷ്യല്‍ മീജിയയിലും മെയിലിംഗ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തവര്‍ക്കും ഒക്കെ പ്രത്യഭിവാദ്യങ്ങള്‍, നന്ദി !സുജിത്ത്
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ജോർജ്ജ്കുട്ടീ, അത്രയ്ക്കൊന്നും ആലോചിച്ച് ഇട്ട കമന്റൊന്നുമല്ല അത്, പെട്ടെന്ന് തോന്നിയത് എഴുതീത് മാത്രമാവണം സുജിത്
2013/7/6 Georgekutty K.A. jorjqt@live.com
*പണ്ട് ജുതന്മാരെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെ അനുഭവം ജര്‍മ്മനിയില്‍ അവര്‍ക്ക് ശരിക്കും കിട്ടിയത്രേ. അപ്പോ എനിക്ക് എന്തോ വലുത് വരാനിരിക്കുന്നു എന്ന് ഊഹിക്കാം :)*
A most insensitive comparison and comment.
മനുഷ്യവർഗ്ഗത്തിന്റെ criminal history-യിലെ ഏറ്റവും കറുത്ത ഏടുകളിൽ ഒന്നിനെ വെറുമൊരു trivia മാത്രമായി കണ്ടുള്ള ഈ കമന്റിനു മാപ്പു ചോദിക്കേണ്ടതാണ്.
പോരെങ്കിൽ it is all bad history: ജർമ്മനിയിലെ ജൂതഹത്യക്കെങ്കിലും ജൂതന്മാരുടെ 'തെരഞ്ഞെടുപ്പുമായി' വലിയ ബന്ധമൊന്നും ഇല്ലായിരുന്നു. ജൂതവിരോധം ജർമ്മനിയിൽ മാത്രം ഒതുങ്ങി നിന്ന കാര്യവുമായിരുന്നില്ല. അതിന് രണ്ടു സഹസ്രാബ്ദത്തിന്റെ ചരിത്രവും ആഗോളവ്യാപ്തിയും ഉണ്ട്.
പത്തറുപതുലക്ഷം മനുഷ്യരുടെ അരുംകൊലയാണു വിഷയം എന്നോർക്കണം. അതിനെ ഇത്ര കാഷ്വൽ ആയി കണ്ടു ഫലിതം പറയാൻ എങ്ങനെ കഴിയും?
ജോർജുകുട്ടി
Date: Fri, 5 Jul 2013 08:07:57 +0530 From: tksujith@gmail.com To: wikiml-l@lists.wikimedia.org Subject: Re: [Wikiml-l] Featured Wikimedian of the Month
ഇപ്പം പുടികിട്ടിയാ തെരഞ്ഞെടുക്കപ്പെട്ടവള്‍/വന്‍/വര് ഒക്കെ ഉണ്ടാകുന്നതിന് പിന്നില്‍ നതയെപ്പോലുള്ളവരുടെ ശക്തിയാണെന്ന് !
പണ്ട് ജുതന്മാരെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെ അനുഭവം ജര്‍മ്മനിയില്‍ അവര്‍ക്ക് ശരിക്കും കിട്ടിയത്രേ. അപ്പോ എനിക്ക് എന്തോ വലുത് വരാനിരിക്കുന്നു എന്ന് ഊഹിക്കാം :)
എല്ലാ ചങ്ങാതിമാര്‍ക്കും, നതയ്കും, അഭിനന്ദിച്ചവര്‍ക്കും ഫോട്ടം പിടിച്ച ഡോക്ടര്‍ക്കും സോഷ്യല്‍ മീജിയയിലും മെയിലിംഗ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തവര്‍ക്കും ഒക്കെ പ്രത്യഭിവാദ്യങ്ങള്‍, നന്ദി !
സുജിത്ത്
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.orgWebsite: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l