പ്രിയപ്പെട്ടവരെ,
വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ സ്റ്റാറ്റ്ബോഡ് ഇവിടെ തയ്യാറായിരിക്കുന്നു : http://ml.wikiwomen.in/
പങ്കെടുത്ത ഉപയോക്താക്കളിൽ വച്ച് ഏറ്റവും കൂടുതൽ തിരുത്തൽ നടത്തിയിരിക്കുന്നത് ഉപയോക്താവ്: Vengolishttps://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vengolisആണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്ഉപയോക്താവ് : Sai K shanmughamhttps://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sai_K_shanmugamആണ്. സ്ത്രീ ഉപയോക്താക്കളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഉപയോക്താവ്: Advjuvairianvhttps://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Advjuvairianvആണ്. തിരുത്തൽ യജ്ഞം സമാപിക്കാൻ ഇനിയും 7 ദിവസങ്ങൾ കൂടി ബാക്കിയുണ്ട്.
ഈ സ്റ്റാറ്റ്ബോർഡിനു വേണ്ടിയുള്ള കോഡിൽ മലയാളത്തിനു വേണ്ടി മാറ്റങ്ങൾ വരുത്തിയത് മനോജ് കെhttps://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk, നന്ദജhttps://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Nandaja എന്നിവരാണ്. ഹെഡർ ചിത്രം രൂപകൽപ്പന ചെയ്തത് അനിമേഷ് സേവ്യർhttps://plus.google.com/+animeshxavier/postsആണ്.
ഇംഗ്ലിഷിനു വേണ്ടി ആദ്യമായി കോഡ് രചിച്ചത് ജെഫ് പോൾ ആലപ്പാട്ടാണ്https://en.wikipedia.org/wiki/User:Jeph_paul. ഇതിനായി സഹായിച്ചത് ആർതി ദ്വിവേദിhttps://www.mediawiki.org/wiki/User:Rtdwivedi/2, ഹർഷ് കോതരി https://en.wikipedia.org/wiki/User:Harsh4101991 എന്നിവരും, രൂപകല്പന ചെയ്തത് പറുൽ ഭാട്ടിയുമാണ്. ഇംഗ്ലിഷിന്റെ സ്റ്റാറ്റ്ബോഡ് ഇവിടെ കാണാം : http://wikiwomen.in/
കോഡ് ഇവിടെ കാണാം : https://github.com/harshkothari410/argetlam_wiki
ലേഖങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും, പങ്കെടുക്കുന്നവരുടെ കാര്യത്തിലും ഇംഗ്ലിഷിനെക്കാൾ വളരെ മുന്നിലാണ് മലയാളം.
എല്ലാവർക്കും ആശംസകൾ.
എല്ലാവർക്കും അഭിനന്ദനങ്ങൾ :)
ഇതിൽ കൊടുത്തിരിക്കുന്നത് ഏറ്റവും കൂടുതൽ എണ്ണം തിരുത്തലുകൾ ആണല്ലേ.. ഞാൻ കരുതി താളുകളുടെ എണ്ണമാണെന്ന് :)
സായി അഞ്ചാം ക്ലാസ് പരൂഷാത്തിരക്കിലാണ്.
28 നു ഇനിയും കൊറേ പെണ്ണുങ്ങളുമായി വരുന്നൂന്ന്
വെങ്ങോലി!........ജാഗ്രതൈ!!!
കണ്ണന്
2014-03-25 1:10 GMT+05:30 sugeesh | സുഗീഷ് * sajsugeesh@gmail.com:
ഇതിൽ കൊടുത്തിരിക്കുന്നത് ഏറ്റവും കൂടുതൽ എണ്ണം തിരുത്തലുകൾ ആണല്ലേ.. ഞാൻ കരുതി താളുകളുടെ എണ്ണമാണെന്ന് :) _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l