താങ്കളുടെ ഉപയോക്തൃനാമം Renjithmb89 എന്നാണോ? താങ്കളുടെ തറവാട് വിക്കി ഇംഗ്ലീഷ്
വിക്കി ആണെന്നാണല്ലോ കാണുന്നത്. അപ്പോൾ അവിടെയാണ് പേര് മാറ്റാൻ ചോദിക്കേണ്ടത്
എന്ന് തോന്നുന്നു.
*
http://ml.wikipedia.org/wiki/പ്രത്യേകം:കേന്ദ്രീകൃത_അംഗീകാരം/Renjithmb89
*
http://toolserver.org/~vvv/sulutil.php?user=Renjithmb89
കൂടുതൽ വിവരങ്ങൾക്ക്:
http://en.wikipedia.org/wiki/Wikipedia:Changing_username
- ശ്രീജിത്ത് കെ.
On Thu, Aug 4, 2011 at 6:36 PM, <))))_ ReNjItH Mb _((((> <
renjithmb89(a)gmail.com> wrote:
How can i edit my Wikipedia username?
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l