താങ്കളുടെ ഉപയോക്തൃനാമം Renjithmb89 എന്നാണോ? താങ്കളുടെ തറവാട് വിക്കി ഇംഗ്ലീഷ് വിക്കി ആണെന്നാണല്ലോ കാണുന്നത്. അപ്പോൾ അവിടെയാണ് പേര് മാറ്റാൻ ചോദിക്കേണ്ടത് എന്ന് തോന്നുന്നു.

http://ml.wikipedia.org/wiki/പ്രത്യേകം:കേന്ദ്രീകൃത_അംഗീകാരം/Renjithmb89
* http://toolserver.org/~vvv/sulutil.php?user=Renjithmb89

കൂടുതൽ വിവരങ്ങൾക്ക്: http://en.wikipedia.org/wiki/Wikipedia:Changing_username

- ശ്രീജിത്ത് കെ.

On Thu, Aug 4, 2011 at 6:36 PM, <))))_ ReNjItH Mb _((((> <renjithmb89@gmail.com> wrote:
How can i edit my Wikipedia username?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l