*ശിവഹരിക്കും ടീമിനും അഭിനന്ദനങ്ങള്‍... ഈ അവസരം പ്രയോജനപ്പെടുത്തി കോട്ടയത്തെ മുഴുവന്‍ കോളേജുകളിലും വിക്കിയെ പരിചയപ്പെടുത്താന്‍ കഴിയില്ലേ...?*
2011/3/10 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- ?????? ?????? ???????????? ??????? (Sivahari Nandakumar)
---------- Forwarded message ---------- From: Sivahari Nandakumar sivaharivkm@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Date: Wed, 9 Mar 2011 21:49:43 +0530 Subject: [Wikiml-l] മലയാളം വിക്കി ക്ലാസ്സുകള്‍ എടുത്തു സുഹൃത്തുക്കളേ,
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ഡി ബി കോളേജിലും (8-03-2011 ന്), ചങ്ങനാശ്ശേരി എസ് ബി കോളേജിലുമായി (9-03-2011 ന്) മലയാളം വിക്കി, മലയാളം വിക്കി തിരുത്തല്‍ മുതലായ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു. ഞാനും, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പ്രവര്ത്തകന് ശ്രീ ടോണീ ലൂക്കോസും ചേര്‍ന്നാണ് ക്ലാസ്സുകള്‍ നയിച്ചത്.
ചങ്ങനാശ്ശേരി എസ് ബി കോളേജിലെ ചിത്രങ്ങള്‍ [image: wiki2.jpg]
[image: wiki1.jpg]
-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l