ശിവഹരിക്കും ടീമിനും അഭിനന്ദനങ്ങള്‍... ഈ അവസരം പ്രയോജനപ്പെടുത്തി
കോട്ടയത്തെ മുഴുവന്‍ കോളേജുകളിലും വിക്കിയെ പരിചയപ്പെടുത്താന്‍ കഴിയില്ലേ...?


2011/3/10 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. ?????? ?????? ???????????? ??????? (Sivahari Nandakumar)


---------- Forwarded message ----------
From: Sivahari Nandakumar <sivaharivkm@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Wed, 9 Mar 2011 21:49:43 +0530
Subject: [Wikiml-l] മലയാളം വിക്കി ക്ലാസ്സുകള്‍ എടുത്തു
സുഹൃത്തുക്കളേ,

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ഡി ബി കോളേജിലും (8-03-2011 ന്), ചങ്ങനാശ്ശേരി എസ് ബി  കോളേജിലുമായി (9-03-2011 ന്) മലയാളം വിക്കി, മലയാളം വിക്കി തിരുത്തല്‍ മുതലായ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു. ഞാനും, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പ്രവര്‍ത്തകന്‍ ശ്രീ ടോണീ ലൂക്കോസും ചേര്‍ന്നാണ് ക്ലാസ്സുകള്‍ നയിച്ചത്. 


ചങ്ങനാശ്ശേരി എസ് ബി  കോളേജിലെ ചിത്രങ്ങള്‍
wiki2.jpg


wiki1.jpg

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l