സുഹൃത്തുക്കളേ, നമ്മുടെ പ്രധാന പല ഉപയോക്താക്കളും ഇനിയും വിക്കിസംഗമോത്സവത്തില്‍ പേര് രജസ്റ്റര്‍ ചെയ്തതായി കാണുന്നില്ല....
ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ പലരും നിങ്ങളെയൊക്കെ നേരില്‍ കാണാനായിട്ടാണെത്തുന്നത്. അപ്പോള്‍ നിങ്ങളില്ലാതെങ്ങനാ....?
നമ്മുടെ സുഹൃത്തുക്കളെയെല്ലാം നേരില്‍ വിളിച്ചോ, മെയിലയച്ചോ സംഗമോത്സവത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കണേ.. ആ ചുമതല ആര് ഏറ്റെടുക്കും..? രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ഇതാണ്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB.
പിന്നെ വിക്കിസംഗമോത്സവത്തില്‍ വിവിധ വിക്കിപദ്ധതികളുടെ തല്‍സ്ഥിതി അവലോകനം എന്നൊരു ഭാഗമുണ്ട്.
- മലയാളം വിക്കിപീഡിയ - വിക്കിഗ്രന്ഥശാല - വിക്കിനിഘണ്ടു - വിക്കിചൊല്ലുകള്‍ - വിക്കിപാഠശാല
എന്നിവയെസംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് അവതരിപ്പിക്കേണ്ടത്... അതും ഇതുവരെ ആരും ചെയ്യാമെന്നേറ്റിട്ടില്ല.... ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ.. ദയവായി ഇതൊക്കെ ആരെങ്കിലും ഏറ്റെടുക്കണേ...
വിക്കി ഗ്രന്ഥശാല മനോജ് .കെ ഏറ്റെടുത്തു
2012/4/12 Adv. T.K Sujith tksujith@gmail.com
സുഹൃത്തുക്കളേ, നമ്മുടെ പ്രധാന പല ഉപയോക്താക്കളും ഇനിയും വിക്കിസംഗമോത്സവത്തില്‍ പേര് രജസ്റ്റര്‍ ചെയ്തതായി കാണുന്നില്ല....
ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ പലരും നിങ്ങളെയൊക്കെ നേരില്‍ കാണാനായിട്ടാണെത്തുന്നത്. അപ്പോള്‍ നിങ്ങളില്ലാതെങ്ങനാ....?
നമ്മുടെ സുഹൃത്തുക്കളെയെല്ലാം നേരില്‍ വിളിച്ചോ, മെയിലയച്ചോ സംഗമോത്സവത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കണേ.. ആ ചുമതല ആര് ഏറ്റെടുക്കും..? രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ഇതാണ്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB.
പിന്നെ വിക്കിസംഗമോത്സവത്തില്‍ വിവിധ വിക്കിപദ്ധതികളുടെ തല്‍സ്ഥിതി അവലോകനം എന്നൊരു ഭാഗമുണ്ട്.
- മലയാളം വിക്കിപീഡിയ
- വിക്കിഗ്രന്ഥശാല
- വിക്കിനിഘണ്ടു
- വിക്കിചൊല്ലുകള്‍
- വിക്കിപാഠശാല
എന്നിവയെസംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് അവതരിപ്പിക്കേണ്ടത്... അതും ഇതുവരെ ആരും ചെയ്യാമെന്നേറ്റിട്ടില്ല.... ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ.. ദയവായി ഇതൊക്കെ ആരെങ്കിലും ഏറ്റെടുക്കണേ... -- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
രജിസ്ട്രേഷന് 103 ആയി. സജീവ വിക്കി പ്രവര്‍ത്തകരെ പണമേല്പ്പിക്കാമെന്നാണല്ലോ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതത് ജില്ലകളില്‍ ആരൊക്കെ പണം നല്‍കിയിട്ടുണ്ട് എന്ന് അപ്ഡേറ്റ് ചെയ്യാമോ?.......
@ അജയ് ബ്രോഷര്‍ ഇപ്പോ കൊല്ലത്തെത്തിയതേയുള്ളൂ. കിടിലം. പ്രത്യേക അഭിനന്ദനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും സ്ക്കൂളുകള്‍ക്കും വരുന്ന ആഴ്ച പോസ്റ്റ് മറ്റ് ജില്ലകള്ക്കൊക്കെ ഇതില്‍ നിന്നയക്കണോ? സുഗീഷ് 200 ആവശ്യപ്പെട്ടിട്ടുണ്ട്
2012/4/12 kannan shanmugam fotographerkannan@gmail.com

-- Kannan shanmugam
{{:)}}
On 14 April 2012 14:25, kannan shanmugam fotographerkannan@gmail.comwrote: