വിക്കി ഗ്രന്ഥശാല മനോജ് .കെ ഏറ്റെടുത്തു
2012/4/12 Adv. T.K Sujith <tksujith(a)gmail.com>
സുഹൃത്തുക്കളേ,
നമ്മുടെ പ്രധാന പല ഉപയോക്താക്കളും ഇനിയും വിക്കിസംഗമോത്സവത്തില്‍ പേര്
രജസ്റ്റര്‍ ചെയ്തതായി കാണുന്നില്ല....
ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ പലരും നിങ്ങളെയൊക്കെ നേരില്‍
കാണാനായിട്ടാണെത്തുന്നത്. അപ്പോള്‍ നിങ്ങളില്ലാതെങ്ങനാ....?
നമ്മുടെ സുഹൃത്തുക്കളെയെല്ലാം നേരില്‍ വിളിച്ചോ, മെയിലയച്ചോ
സംഗമോത്സവത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കണേ.. ആ ചുമതല ആര്
ഏറ്റെടുക്കും..? രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്
ഇതാണ്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…BB>.
പിന്നെ വിക്കിസംഗമോത്സവത്തില്‍ വിവിധ വിക്കിപദ്ധതികളുടെ തല്‍സ്ഥിതി അവലോകനം
എന്നൊരു ഭാഗമുണ്ട്.
- മലയാളം വിക്കിപീഡിയ
- വിക്കിഗ്രന്ഥശാല
- വിക്കിനിഘണ്ടു
- വിക്കിചൊല്ലുകള്‍
- വിക്കിപാഠശാല
എന്നിവയെസംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് അവതരിപ്പിക്കേണ്ടത്...
അതും ഇതുവരെ ആരും ചെയ്യാമെന്നേറ്റിട്ടില്ല.... ഇനി ദിവസങ്ങള്‍
മാത്രമേയുള്ളൂ.. ദയവായി ഇതൊക്കെ ആരെങ്കിലും ഏറ്റെടുക്കണേ...
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l