അബ്ദുൽ അസീസ്,
അപ്പോ, www.ponkavanam.com എന്ന യു.ആർ.എൽ വിക്കിയുടേതാണോ? ഈ യു.ആർ.എല്ലും ഇതിലെ ഒരു മെയിലിൽ തന്നെയാണു് ഞാൻ കാണുന്നതു്. അതിനാലാണു് ഈ സംശയം ഉണ്ടായതു്.
ഷിജു, മെയിൽ ത്രെഡ്ഡിനെ ഹൈജാക്ക് ചെയ്യുന്ന മെയിലിനാണു് മറുപടി എഴുതുന്നതെന്ന കാര്യം അതു് ചെയ്യുന്ന നേരത്തു് ഓർത്തില്ല. ക്ഷമിയ്ക്കണം, ഇനി അങ്ങിനെ സംഭവിയ്ക്കാതെ നോക്കാം.
Kevin Siji
2010/7/18 Abdul_Azeez҉അബ്ദുല്‍അസീസ് azeeznm@gmail.com
http://junaidpv.in www.anoopp.in
2010/7/18 kevin & siji kevinsiji@gmail.com

ഇതിലെ പല മെയിലുകളിലും വിക്കിയുടെതല്ലാത്ത യു.അർ.എൽ കാണുന്നുണ്ടല്ലോ?
എന്താണുദ്ദേശിച്ചതെന്നു് മനസ്സിലായില്ല. ഒന്നു വ്യക്തമാക്കി തരാമോ?
Kevin Siji
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹത്തോടെ, അബ്ദുല്‍ അസീസ് വേങ്ങര(ജിദ്ദ-കെ.എസ്.എ) +966551562538
www.ponkavanam.com

അല്ല, www.ponkavanam.com എന്ന യു.ആർ.എൽ വിക്കിപീഡിയയുടേതോ, വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളുടെതോ അല്ല. അത് അസീസ് എന്ന ഉപയോക്താവിന്റെ ഇമെയില്‍ സിഗ്നേച്ചറില് ഉള്ള ഒരു ലിങ്ക് മാത്രമാണ്. അത് അദ്ദേഹത്തിന്റെ സ്വകാര്യ താത്പര്യം മാത്രമാണ്. അതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.
ഇതുപോലെ വിലാസവും, ഫോണ്‍ നമ്പറുകളും, സ്വകാര്യ വെബ് സൈറ്റുകളിലേക്കുള്ള കണ്ണികളും, ഇമെയില്‍ സിഗ്നേച്ചറില് പലരും ഉള്‍പ്പെടുത്താറുണ്ട്.
2010/7/19 kevin & siji kevinsiji@gmail.com

പൂങ്കാവനം സൈറ്റിന്റെ ലിങ്കുൾപ്പെടുന്ന ആദ്യ മെയിൽ വന്നതു് വിഷയസംബന്ധിയാണെന്നു ധരിച്ച് സ്വതസ്സിദ്ധമായി ആരും തുറന്നുപോവുന്ന വിധത്തിലായിരുന്നു. അതു സിഗ്നേച്ചറിന്റെ ഭാഗമാണെന്നു് എനിക്കും തോന്നിയില്ല. മറ്റൊരു വിൻഡോയിൽ തുറന്നുകിടന്ന പേജു് കണ്ടതും പിന്നീടായിരുന്നു. ഈ പേജു് എങ്ങനെ എവിടെനിന്നു വന്നു എന്ന ആശയക്കുഴപ്പത്തിനൊടുവിലാണു് മെയിൽ വീണ്ടും ശ്രദ്ധിച്ചതും അതിനു് ചർച്ചയുടെ വിഷയവുമായി ബന്ധമില്ലെന്നു മനസ്സിലായതും.
വ്യത്യസ്ത താൽപ്പര്യങ്ങളുള്ള പല മെയിൽ ലിസ്റ്റുകളിലും അംഗമായ ഒരാൾ പൊതുവായി/സ്ഥിരമായി ഒരു മെയിൽ സിഗ്നേച്ചർ ഉപയോഗിക്കുമ്പോൾ സ്വൽപ്പം കൂടി ശ്രദ്ധിക്കുന്നതാവും മര്യാദയും സുരക്ഷയും. ഇത്തരം അവസരങ്ങളിൽ, ചേർക്കുന്ന ലിങ്കുകൾ സിഗ്നേച്ചറിന്റെ ഭാഗമാണെന്നു് വ്യക്തമായും മനസ്സിലാകുന്ന തരത്തിൽ ഉൾപ്പെടുത്താം. പേരു്, അതിനുകീഴെ ടെലഫോൺ നമ്പർ, ലിങ്കുകൾ തുടങ്ങിയ വിശദാംശങ്ങൾ എന്നിവ ചേർക്കുന്നതാണു് പൊതുവേ അംഗീകരിക്കപ്പെട്ട രീതി. കഴിയുമെങ്കിൽ വ്യക്തമായ അതിർത്തി തിരിക്കാൻ പാകത്തിൽ മുകളിലും താഴെയും വരകളും ചേർക്കാം.
അത്തരത്തിൽ വ്യക്തമായും സിഗ്നേച്ചർ ആണെന്നു ദ്യോതിപ്പിക്കുന്ന ലിങ്കുകളും മറ്റു വിവരങ്ങളും പരിമിതമായി മെയിൽ സന്ദേശങ്ങളിൽ ചേർക്കുന്നതിൽ ഒരപാകതയുമില്ല. സ്വന്തം വ്യക്തിത്വത്തിന്റെ അവകാശവും സ്വാതന്ത്ര്യവുമായി അതിനെ കണക്കാക്കാവുന്നതേ ഉള്ളൂ.
2010/7/19 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com

-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്

അപ്പോ, അങ്ങനെയാണു് കാര്യങ്ങളുടെ കിടപ്പു് അല്ലേ, ഞാനൊന്നും അറിഞ്ഞൂല്ല്യ, ചോദിച്ചൂല്ല്യ. എല്ലാവർക്കും നന്ദി.
Kevin Siji
2010/7/19 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
പൂങ്കാവനം സൈറ്റിന്റെ ലിങ്കുൾപ്പെടുന്ന ആദ്യ മെയിൽ വന്നതു് വിഷയസംബന്ധിയാണെന്നു ധരിച്ച് സ്വതസ്സിദ്ധമായി ആരും തുറന്നുപോവുന്ന വിധത്തിലായിരുന്നു. അതു സിഗ്നേച്ചറിന്റെ ഭാഗമാണെന്നു് എനിക്കും തോന്നിയില്ല. മറ്റൊരു വിൻഡോയിൽ തുറന്നുകിടന്ന പേജു് കണ്ടതും പിന്നീടായിരുന്നു. ഈ പേജു് എങ്ങനെ എവിടെനിന്നു വന്നു എന്ന ആശയക്കുഴപ്പത്തിനൊടുവിലാണു് മെയിൽ വീണ്ടും ശ്രദ്ധിച്ചതും അതിനു് ചർച്ചയുടെ വിഷയവുമായി ബന്ധമില്ലെന്നു മനസ്സിലായതും.
വ്യത്യസ്ത താൽപ്പര്യങ്ങളുള്ള പല മെയിൽ ലിസ്റ്റുകളിലും അംഗമായ ഒരാൾ പൊതുവായി/സ്ഥിരമായി ഒരു മെയിൽ സിഗ്നേച്ചർ ഉപയോഗിക്കുമ്പോൾ സ്വൽപ്പം കൂടി ശ്രദ്ധിക്കുന്നതാവും മര്യാദയും സുരക്ഷയും. ഇത്തരം അവസരങ്ങളിൽ, ചേർക്കുന്ന ലിങ്കുകൾ സിഗ്നേച്ചറിന്റെ ഭാഗമാണെന്നു് വ്യക്തമായും മനസ്സിലാകുന്ന തരത്തിൽ ഉൾപ്പെടുത്താം. പേരു്, അതിനുകീഴെ ടെലഫോൺ നമ്പർ, ലിങ്കുകൾ തുടങ്ങിയ വിശദാംശങ്ങൾ എന്നിവ ചേർക്കുന്നതാണു് പൊതുവേ അംഗീകരിക്കപ്പെട്ട രീതി. കഴിയുമെങ്കിൽ വ്യക്തമായ അതിർത്തി തിരിക്കാൻ പാകത്തിൽ മുകളിലും താഴെയും വരകളും ചേർക്കാം.
അത്തരത്തിൽ വ്യക്തമായും സിഗ്നേച്ചർ ആണെന്നു ദ്യോതിപ്പിക്കുന്ന ലിങ്കുകളും മറ്റു വിവരങ്ങളും പരിമിതമായി മെയിൽ സന്ദേശങ്ങളിൽ ചേർക്കുന്നതിൽ ഒരപാകതയുമില്ല. സ്വന്തം വ്യക്തിത്വത്തിന്റെ അവകാശവും സ്വാതന്ത്ര്യവുമായി അതിനെ കണക്കാക്കാവുന്നതേ ഉള്ളൂ.
2010/7/19 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
അല്ല, www.ponkavanam.com എന്ന യു.ആർ.എൽ വിക്കിപീഡിയയുടേതോ, വിക്കിപീഡിയയുടെ
സഹോദര സംരംഭങ്ങളുടെതോ അല്ല. അത് അസീസ് എന്ന ഉപയോക്താവിന്റെ ഇമെയില്‍ സിഗ്നേച്ചറില് ഉള്ള ഒരു ലിങ്ക് മാത്രമാണ്. അത് അദ്ദേഹത്തിന്റെ സ്വകാര്യ താത്പര്യം മാത്രമാണ്. അതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.