അല്ല, www.ponkavanam.com എന്ന യു.ആർ.എൽ  വിക്കിപീഡിയയുടേതോ, വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളുടെതോ അല്ല. അത് അസീസ് എന്ന ഉപയോക്താവിന്റെ ഇമെയില്‍ സിഗ്നേച്ചറില്‍ ഉള്ള ഒരു ലിങ്ക് മാത്രമാണ്. അത് അദ്ദേഹത്തിന്റെ സ്വകാര്യ താത്പര്യം മാത്രമാണ്. അതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.

ഇതുപോലെ വിലാസവും, ഫോണ്‍ നമ്പറുകളും, സ്വകാര്യ വെബ് സൈറ്റുകളിലേക്കുള്ള കണ്ണികളും, ഇമെയില്‍ സിഗ്നേച്ചറില്‍ പലരും ഉള്‍പ്പെടുത്താറുണ്ട്.

2010/7/19 kevin & siji <kevinsiji@gmail.com>
അബ്ദുൽ അസീസ്,

അപ്പോ, www.ponkavanam.com എന്ന യു.ആർ.എൽ വിക്കിയുടേതാണോ? ഈ യു.ആർ.എല്ലും ഇതിലെ ഒരു മെയിലിൽ തന്നെയാണു് ഞാൻ കാണുന്നതു്. അതിനാലാണു് ഈ സംശയം ഉണ്ടായതു്.

ഷിജു, മെയിൽ ത്രെഡ്ഡിനെ ഹൈജാക്ക് ചെയ്യുന്ന മെയിലിനാണു് മറുപടി എഴുതുന്നതെന്ന കാര്യം അതു് ചെയ്യുന്ന നേരത്തു് ഓർത്തില്ല. ക്ഷമിയ്ക്കണം, ഇനി അങ്ങിനെ സംഭവിയ്ക്കാതെ നോക്കാം.

Kevin Siji

2010/7/18 Abdul_Azeez҉അബ്ദുല്‌അസീസ് <azeeznm@gmail.com>
http://junaidpv.in
www.anoopp.in

2010/7/18 kevin & siji <kevinsiji@gmail.com>
2010/7/18 Abdul_Azeez҉അബ്ദുല്‌അസീസ് <azeeznm@gmail.com>

ഇതിലെ പല മെയിലുകളിലും വിക്കിയുടെതല്ലാത്ത യു.അർ.എൽ കാണുന്നുണ്ടല്ലോ?

എന്താണുദ്ദേശിച്ചതെന്നു് മനസ്സിലായില്ല. ഒന്നു വ്യക്തമാക്കി തരാമോ?

Kevin Siji

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
സ്നേഹത്തോടെ,  
അബ്ദുല്‍ അസീസ്
വേങ്ങര(ജിദ്ദ-കെ.എസ്.എ)
+966551562538
-
www.ponkavanam.com
-

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്