മലയാളം വിക്കിപീഡിയയിൽ വിവിധ ലെഖനങ്ങളിൽ (പ്രത്യെകിച്ച് ജീവശാസ്ത്ര ലെഖനങ്ങളിൽ) തീയതി ചേർക്കുമ്പോൾ പലരും പല രീതിയാണു് ഉപയോഗിച്ച് കാണുന്നത്. ഇക്കാര്യത്തിൽ നമ്മുടെ ശൈലീ പുസ്തകംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B6%E0%B5%88%E0%B4%B2%E0%B5%80%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82പറയുന്ന ശൈലീ പിന്തുടരാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ശൈലീപുസ്തകത്തിൽ നിന്നു്:
ജനന-മരണതീയതികൾ നൽകേണ്ട ശൈലി
മരണമടഞ്ഞ വ്യക്തികൾക്ക്: ഉദാ: മഹാത്മാഗാന്ധിhttp://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF(1869 ഒക്ടോബർ 2 - 1948 ജനുവരി 30) എന്ന രീതി
ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക്: ഉദാ: വി.എസ്. അച്യുതാനന്ദൻhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%85%E0%B4%9A%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BB(ജനനം: 1923 ഒക്ടോബർ 23) *എന്ന രീതി.*
ബാക്കിയുള്ള എല്ലാ വ്യതിയാനങ്ങളും (ഉദാഹരണങ്ങൾ: *2 ഒക്ടോബർ 1869*; *2-10-1869*; *ഒക്ടോബർ 2, 1869*; *1869, ഒക്ടോബർ 2* തുടങ്ങിയവ ഒക്കെ), ഒഴിവാക്കാനും നിലവിൽ ലെഖനങ്ങളിൽ കാണുന്ന ശൈലീ വ്യതിയാനങ്ങൾ നമ്മുടെ ശൈലീപുസ്തകത്തിലെ രൂപത്തിനനുസരിച്ച് മാറ്റാനും എല്ലാവരൊടും അഭ്യർത്ഥിക്കുന്നു.
ജീവശാസ്ത്രമാണോ ജീവചരിത്രമാണോ കൂടുതല്‍ ശരി.
2010/8/1 Shiju Alex shijualexonline@gmail.com
മലയാളം വിക്കിപീഡിയയിൽ വിവിധ ലെഖനങ്ങളിൽ (പ്രത്യെകിച്ച് ജീവശാസ്ത്ര ലെഖനങ്ങളിൽ)
sincerely yours
V K Adarsh http://twitter.com/adarshpillai http://blogbhoomi.blogspot.com __
+++++ Environment friendly Request: "Please consider your environmental responsibility and don't print this e-mail unless you really need to" Save Paper; Save Trees
ജീവചരിത്രം തന്നെയാണ് ഉദ്ദേശിച്ചത്.
2010/8/1 V K Adarsh adarshpillai@gmail.com
ജീവശാസ്ത്രമാണോ ജീവചരിത്രമാണോ കൂടുതല്‍ ശരി.
2010/8/1 Shiju Alex shijualexonline@gmail.com
മലയാളം വിക്കിപീഡിയയിൽ വിവിധ ലെഖനങ്ങളിൽ (പ്രത്യെകിച്ച് ജീവശാസ്ത്ര
ലെഖനങ്ങളിൽ)
sincerely yours
V K Adarsh http://twitter.com/adarshpillai http://blogbhoomi.blogspot.com __
+++++ Environment friendly Request: "Please consider your environmental responsibility and don't print this e-mail unless you really need to" Save Paper; Save Trees
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l