വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരംhttps://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:DC2014ഇന്നലെ തുടങ്ങിയ വിവരം അറിഞ്ഞു കാണുമല്ലോ.മലയാളത്തിലെ പകര്പ്പാവകാശകാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ,മത്സരം നടത്തുന്നത്. മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ രംഗത്തെ ലഭ്യത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ പദ്ധതിയിൽ ഉൾപെടുത്തിയിരിക്കുന്ന പുസ്തകങ്ങൾ ഇവയാണു്
- സൂചിക:A Grammer of Malayalam 1863.pdfhttps://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:A_Grammer_of_Malayalam_1863.pdf - സൂചിക:Samkshepavedartham 1772.pdfhttps://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Samkshepavedartham_1772.pdf - സൂചിക:Malayalam New Testament complete Gundert 1868.pdfhttps://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Malayalam_New_Testament_complete_Gundert_1868.pdf - സൂചിക:കവിഭാരതം (മണിപ്രവാളം) 1893https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Kavibharatham_%28Manipravalam%29_1893.pdf - സൂചിക:രസികരഞ്ജിനി, വോല്യം 2 ഭാഗം 1https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:RAS_02_01-150dpi.djvu - സൂചിക:രസികരഞ്ജിനി, വോല്യം 2 ഭാഗം 2https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:RAS_02_02-150dpi.djvu - സൂചിക:രസികരഞ്ജിനി, വോല്യം 2 ഭാഗം 3https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:RAS_02_03-150dpi.djvu - സൂചിക:രസികരഞ്ജിനി, വോല്യം 2 ഭാഗം 4https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:RAS_02_04-150dpi.djvu - സൂചിക:രസികരഞ്ജിനി, വോല്യം 2 ഭാഗം 6https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:RAS_02_06-150dpi.djvu
ആദ്യ ദിനം കഴിഞ്ഞപ്പോൾ, *97 താളുകൾ* ടൈപ്പ് ചെയ്തു് കഴിഞ്ഞിരിക്കുന്നു. സുഗീഷ് ജി സുബ്രഹ്മണ്യം, ജയ്ദീപ് റോഡ്രിഗസ് എന്നിവരാണു് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
സ്കോർബോർഡ് തത്കാലം ഇവിടെ കാണാം - http://balasankarc.in/ProofreadingContest/index.html
താളുകൾ ആപേക്ഷികമായതു് കൊണ്ട് തൽക്കാലം അക്ഷരങ്ങളുടെ എണ്ണം വെച്ചാണു് സ്ഥാനം നിർണ്ണയിച്ചിരിക്കുന്നതു്. കൂടുതൽ നല്ല നിർദ്ദേശങ്ങളുടണ്ടെങ്കിൽ തീർച്ചയായും ഇവിടെ പറയൂ - https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95...
മത്സരത്തിൽ ഏവരും പങ്കെടുക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. Regards, Balasankar C http://balasankarc.in
"Freedom is never easily won, but once established, freedom lasts, spreads and chokes out tyranny." - Trent Lott