വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം ഇന്നലെ തുടങ്ങിയ വിവരം അറിഞ്ഞു കാണുമല്ലോ. മലയാളത്തിലെ പകര്‍പ്പാവകാശകാലാവധി  കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ  രൂപത്തിൽ യൂണിക്കോഡിൽ   ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ,മത്സരം നടത്തുന്നത്. മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ രംഗത്തെ ലഭ്യത വർദ്ധിപ്പിക്കുകയാണ്  ലക്ഷ്യം. ആദ്യഘട്ടത്തില്‍ പദ്ധതിയിൽ ഉൾപെടുത്തിയിരിക്കുന്ന പുസ്തകങ്ങൾ ഇവയാണു്


ആദ്യ ദിനം കഴിഞ്ഞപ്പോൾ, 97 താളുകൾ ടൈപ്പ് ചെയ്തു് കഴിഞ്ഞിരിക്കുന്നു. സുഗീഷ് ജി സുബ്രഹ്മണ്യം, ജയ്ദീപ് റോഡ്രിഗസ് എന്നിവരാണു് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

സ്കോർബോർഡ് തത്കാലം ഇവിടെ കാണാം - http://balasankarc.in/ProofreadingContest/index.html

താളുകൾ ആപേക്ഷികമായതു് കൊണ്ട് തൽക്കാലം അക്ഷരങ്ങളുടെ എണ്ണം വെച്ചാണു് സ്ഥാനം നിർണ്ണയിച്ചിരിക്കുന്നതു്. കൂടുതൽ നല്ല നിർദ്ദേശങ്ങളുടണ്ടെങ്കിൽ തീർച്ചയായും ഇവിടെ പറയൂ - https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%88%E0%B4%B8%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82_2014/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B5%E0%B4%B2%E0%B4%BF

മത്സരത്തിൽ ഏവരും പങ്കെടുക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads and chokes out tyranny." - Trent Lott