സുഹൃത്തുക്കളേ....
കോഴിക്കോട് ഫറൂഖ് കോളേജിലെ
<https://ml.wikipedia.org/wiki/%E0%B4%AB%E0%B4%BE%E0%B4%B1%E0%B5%82%E0%B4%96%E0%B5%8D_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D>
ബിരുദ മലയാളം വിഭാഗം ഒരു വിക്കിപഠനം ശിബിരം
*ഈ മാസം 29 ന് (2015 ജൂലൈ 29 ബുധന്‍)* നടത്താന്‍ കോളേജ് അധികൃതരും മലാളം
വിക്കിപീഡിയയിലെ പ്രവര്‍ത്തകരും താത്പ്പര്യപ്പെടുന്നു.
ഇതെ കുറിച്ചുള്ള ചര്‍ച്ച പഞ്ചായത്ത് താളില്‍
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%29#.E0.B4.AA.E0.B4.A0.E0.B4.A8_.E0.B4.B6.E0.B4.BF.E0.B4.AC.E0.B4.BF.E0.B4.B0.E0.B4.82-_.E0.B4.95.E0.B5.8B.E0.B4.B4.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B5.8B.E0.B4.9F.E0.B5.8D_.E0.B4.AB.E0.B4.B1.E0.B5.82.E0.B4.96.E0.B5.8D_.E0.B4.95.E0.B5.8B.E0.B4.B3.E0.B5.87.E0.B4.9C.E0.B4.BF.E0.B5.BD>
ചര്‍ച്ച ആരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഒരു സന്ദേശം മെയിലിംഗ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിരുന്നു.
പദ്ധതി പേജ് ഇവിടെ കാണാം.
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_2>പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍
ഇവിടെ
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_2>
പേര് ചേര്‍ക്കുമല്ലോ..
സജീവ സഹകരണം പ്രതീക്ഷിക്കുന്നു.
സ്നഹത്തോടെ
അക്ബര്‍ അലി
Show replies by date