സുഹൃത്തുക്കളേ....

കോഴിക്കോട് ഫറൂഖ് കോളേജിലെ ബിരുദ മലയാളം വിഭാഗം ഒരു വിക്കിപഠനം ശിബിരം
ഈ മാസം 29 ന് (2015 ജൂലൈ 29 ബുധന്‍) നടത്താന്‍ കോളേജ് അധികൃതരും മലാളം വിക്കിപീഡിയയിലെ പ്രവര്‍ത്തകരും താത്പ്പര്യപ്പെടുന്നു.
ഇതെ കുറിച്ചുള്ള ചര്‍ച്ച പഞ്ചായത്ത് താളില്‍  ചര്‍ച്ച ആരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഒരു സന്ദേശം മെയിലിംഗ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിരുന്നു.
പദ്ധതി പേജ് ഇവിടെ കാണാം.പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ പേര് ചേര്‍ക്കുമല്ലോ..
സജീവ സഹകരണം പ്രതീക്ഷിക്കുന്നു.

സ്‌നഹത്തോടെ
അക്ബര്‍ അലി