സുഹൃത്തുക്കളേ,
വിവിധ വിക്കിമീഡിയ പ്രോജക്ടുകളിൽ പ്രവർത്തിക്കുന്ന വിക്കിമീഡിയക്കാരുടെ
കൂട്ടായിമയായ *വിക്കിമീഡിയൻസ് ഓഫ് കേരള* യൂസർഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ഈ
വരുന്ന ശനിയാഴ്ച ഒരു ഓൺലൈൻ പ്രതിമാസ യോഗം നടത്തുന്നു.
- തീയതി: 9 സെപ്റ്റംബർ 2023
- സമയം: വൈകുനേരം 08:15 മുതൽ 09:15 വരെ
നിലയിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങളും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ
താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.
എല്ലാവരും പങ്കെടുക്കുമല്ലോ.
കൂടുതൽ വിവരങ്ങൾക്കും താങ്കളുടെ പേര് രജിസ്റ്റർ
<https://meta.wikimedia.org/wiki/Special:RegisterForEvent/157>
ചെയ്യുന്നതിനും ഈ ലിങ്ക് നോക്കുക.[1]
[1]
https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup/…
സസ്നേഹം,
*ജിനോയ്*
User:Gnoeee
*Please don’t print this e-mail unless you really need to.Every 3000 sheets
consume a tree. Conserve Trees for a better tomorrow!*