സുഹൃത്തുക്കളേ,

വിവിധ വിക്കിമീഡിയ പ്രോജക്ടുകളിൽ പ്രവർത്തിക്കുന്ന വിക്കിമീഡിയക്കാരുടെ കൂട്ടായിമയായ വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച ഒരു ഓൺലൈൻ പ്രതിമാസ യോഗം നടത്തുന്നു. 


നിലയിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങളും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.

എല്ലാവരും പങ്കെടുക്കുമല്ലോ. 

കൂടുതൽ വിവരങ്ങൾക്കും താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനും ഈ ലിങ്ക് നോക്കുക.[1]

[1] https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup/September_2023

സസ്നേഹം,
ജിനോയ്
User:Gnoeee

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!