33 പേജുകളുള്ള ചങ്ങമ്പുഴയുടെ കല്ലോലമാല എന്ന കവിതാസമാഹാരത്തിന്റെ സൂചികാതാളിലേയ്ക്കുള്ള കണ്ണി സൂചിക:കല്ലോലമാല.djvuhttp://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B2%E0%B4%AE%E0%B4%BE%E0%B4%B2.djvu
2012, ജൂലൈ 29 3:24 pm ന്, ബാലു c.balasankar@gmail.com എഴുതി:
ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ “കല്ലോലമാല” എന്ന കാവ്യസമാഹാരം വിക്കിഗ്രന്ഥശാലയിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ടൈപ്പ് ചെയ്യാൻ ഏവരും സഹകരിക്കണം.
ബാലു
Manoj.K/മനോജ്.കെ
ഒരേ പേജ് ഒന്നിലധികം പേർ ഒരേ സമയം ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കാൻ എന്താണ് മാർഗ്ഗം?
2012/7/29 manoj k manojkmohanme03107@gmail.com
33 പേജുകളുള്ള ചങ്ങമ്പുഴയുടെ കല്ലോലമാല എന്ന കവിതാസമാഹാരത്തിന്റെ സൂചികാതാളിലേയ്ക്കുള്ള കണ്ണി സൂചിക:കല്ലോലമാല.djvuhttp://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B2%E0%B4%AE%E0%B4%BE%E0%B4%B2.djvu
ബാലു
Manoj.K/മനോജ്.കെ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
നിലവില്‍ അങ്ങനെ ഒരു സംവിധാനമില്ല. സൂചികാതാളിലെ ഒരു പേജ് ഒരാള്‍ സൃഷ്ടിച്ചാല്‍ ആ പേജ് ആ ഉപയോക്താവ് തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സാധാരണ കരുതുന്നത്. അപ്പോള്‍ ഒരു താള് ടൈപ്പ് ചെയ്യാന്‍ തിരുമാനിച്ചാല്‍ എത്രയും പെട്ടെന്ന് പേജിലെ ഒരു വരി ടൈപ്പ് ചെയ്തോ *<!--ഞാന്‍ ഈ പേജ് എടുക്കുന്നു-->*എന്നോ മറ്റോ കുറിപ്പിട്ട് താള് സൃഷ്ടിക്കുകയേ വഴിയുള്ളൂ.
എനിക്കും പലതവണ ഈ പ്രശ്നം സംഭവിച്ചിട്ടുണ്ട്. :-/
2012, ജൂലൈ 29 7:33 pm ന്, tony antony tonynantony@gmail.com എഴുതി: