നിലവില്‍ അങ്ങനെ ഒരു സംവിധാനമില്ല. സൂചികാതാളിലെ ഒരു പേജ് ഒരാള്‍ സൃഷ്ടിച്ചാല്‍ ആ പേജ് ആ ഉപയോക്താവ് തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സാധാരണ കരുതുന്നത്. അപ്പോള്‍ ഒരു താള്‍ ടൈപ്പ് ചെയ്യാന്‍ തിരുമാനിച്ചാല്‍ എത്രയും പെട്ടെന്ന് പേജിലെ ഒരു വരി ടൈപ്പ് ചെയ്തോ <!--ഞാന്‍ ഈ പേജ് എടുക്കുന്നു--> എന്നോ മറ്റോ  കുറിപ്പിട്ട് താള്‍ സൃഷ്ടിക്കുകയേ വഴിയുള്ളൂ.

എനിക്കും പലതവണ ഈ പ്രശ്നം സംഭവിച്ചിട്ടുണ്ട്. :-/

2012, ജൂലൈ 29 7:33 pm ന്, tony antony <tonynantony@gmail.com> എഴുതി:
ഒരേ പേജ് ഒന്നിലധികം പേർ ഒരേ സമയം ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കാൻ എന്താണ് മാർഗ്ഗം?

2012/7/29 manoj k <manojkmohanme03107@gmail.com>
33 പേജുകളുള്ള ചങ്ങമ്പുഴയുടെ കല്ലോലമാല എന്ന കവിതാസമാഹാരത്തിന്റെ സൂചികാതാളിലേയ്ക്കുള്ള കണ്ണി സൂചിക:കല്ലോലമാല.djvu