തൽക്കാലം ഫോട്ടോ നോക്കിക്കോളൂ,.... ഞങ്ങൾ എണ്ണം എടുത്തുകൊണ്ടിരിക്കുകയാണ്... വിശദാംശങ്ങൾ പുറകേ..... [image: wiki meet palakkad.JPG]
ഒരുപാട് പേരുണ്ടല്ലോ.. ആശംസകള്‍ :-)
On 7/24/10, Habeeb | ഹബീബ് lic.habeeb@gmail.com wrote:
തല്ക്കാലം ഫോട്ടോ നോക്കിക്കോളൂ,.... ഞങ്ങള്‍ എണ്ണം എടുത്തുകൊണ്ടിരിക്കുകയാണ്... വിശദാംശങ്ങള്‍ പുറകേ..... [image: wiki meet palakkad.JPG]
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
സംഭവം കിടിലനായല്ലോ, കൂടുതൽ പ്രചാരം നൽകിയതിന് ഹബീബിനും അഭിക്കും അഭിനന്ദനങ്ങൾ.
2010/7/24 Jesse Francis gtalkjesse@gmail.com
{{കൊള്ളാം}} :D

photos Nannaayitundu
On 7/24/10, Junaid P V junu.pv@gmail.com wrote:
സംഭവം കിടിലനായല്ലോ, കൂടുതൽ പ്രചാരം നൽകിയതിന് ഹബീബിനും അഭിക്കും അഭിനന്ദനങ്ങൾ.
2010/7/24 Jesse Francis gtalkjesse@gmail.com
{{കൊള്ളാം}} :D
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website:
https://lists.wikimedia.org/mailman/listinfo/wikiml-l
-- Junaid P V http://junaidpv.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി. മെയിലുകളിലൂടെയും വിക്കിയിലൂടെയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തന്ന് പഠനശിബിരം വിജയകരമാക്കുന്നതില്‍ സഹായിച്ച ഏവര്‍ക്കും നന്ദി. കേരളത്തില്‍ ഇത്തരത്തിലുള്ള കൂടുതല്‍ പഠനശിബിരങ്ങള് സംഘടിപ്പിക്കുന്നതിന് ഈ തുടക്കം ഒരു പ്രചോദനമാകുമെന്ന് കരുതുന്നു.
അഭി +1
2010/7/25 Abhi abhishekjacob123@gmail.com
ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി. മെയിലുകളിലൂടെയും വിക്കിയിലൂടെയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തന്ന് പഠനശിബിരം വിജയകരമാക്കുന്നതില്‍ സഹായിച്ച ഏവര്‍ക്കും നന്ദി. കേരളത്തില്‍ ഇത്തരത്തിലുള്ള കൂടുതല്‍ പഠനശിബിരങ്ങള് സംഘടിപ്പിക്കുന്നതിന് ഈ തുടക്കം ഒരു പ്രചോദനമാകുമെന്ന് കരുതുന്നു.
-- വിക്കനഭി wikkanabhi.wordpress.com flickr.com/photos/abhishek_jacob ml.wikipedia.org/wiki/user:Abhishek_Jacob