എല്ലാ ആശംസകളും നേരുന്നു
ആശംസകളോടെ,
ദീപക്
(ഒരു പാലക്കാട്ക്കാരന് )
2010/7/20 Deepesh Pattath <psdeepesh(a)gmail.com>
ആശംസകള്‍ നേരുന്നു
2010/7/20 Anoop <anoop.ind(a)gmail.com>
> നന്നായിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ വിക്കി പഠനശിബിരം വന്‍വിജയം
> ആകട്ടെ
> എന്നാശംസിക്കുന്നു.
> അനൂപ്
>
> 2010/7/20 Habeeb | ഹബീബ് <lic.habeeb(a)gmail.com>
>
>> പഠനശിബിരത്തോടനുബന്ധിച്ച് പാലക്കാട് പ്രസ്സ് ക്ലബ്ബിൽ വച്ച് 20 ജൂലൈ 2010
>> -ന് വിക്കിപ്രവർത്തകരായ
>>
അഭിഷേക്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…ob>,
>>
ഹബീബ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
>> പത്രസമ്മേളനം നടത്തുകയുണ്ടായി. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി
>> മുതലായ പ്രമുഖ പത്രങ്ങളിലെ ലേഖകരും, ഏഷ്യാനെറ്റ് കേബിൾ വിഷൻ, യു.ടിവി
>> മുതലായ
>> പ്രമുഖ ടെലിവിഷൻ ചാനലുകളിലെ പ്രതിനിധികളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
>> വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെക്കുറിച്ചുള്ള
>> മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയുണ്ടായി.
>>
>>
>> [image: press meet palakkad 1.jpg]
>> പത്രസമ്മേളനം.
>>
>>
>>
>> [image: press meet palakkad 1 (1).JPG]
>> പങ്കെടുക്കാനെത്തിയ മാധ്യമപ്രവർത്തകർ
>>
>>
>> [image: press meet palakkad 1 (2).JPG]
>> പത്രസമ്മേളനം നടത്തുന്ന വിക്കിപ്രവർത്തകർ (ഇടത്തുനിന്നും,
>>
അഭിഷേക്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…ob>,
>>
ഹബീബ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
>> )
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop P
>
www.anoopp.in
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: