സുഹൃത്തുക്കളെ,
ഈ മാസം 21ആം തീയതി ഞായറാഴച്ച് ഉച്ചയ്ക്ക് ഒരു മണിമുതൽ അഞ്ച് മണി വരെ ബാംഗ്ലൂരിൽ വച്ച് പഠനശിബിരംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%AC%E0%B4%BE%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC_3നടത്തുന്നു.
പഠനശിബിരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ 9886325564 (കിരൺ ഗോപി) ,9916276334 (ശ്രീജിത്ത്) എന്നീ നമ്പറുകളിൽ ഒന്നിൽ ബന്ധപ്പെടുകയോ wiki.malayalam@gmail.com എന്ന മെയിൽ വിലാസത്തിൽ ഇ മെയിൽ അയക്കുകയോ ചെയ്യുക.
പഠനശിബിരത്തിന്റെ പത്രക്കുറിപ്പും ഈ മെയിലിനൊപ്പം അറ്റാച്ച് ചെയ്യുന്നു, അറിയുന്ന മാധ്യമങ്ങൾക്കും സുഹൃത്തുക്കൾക്കും ഫോർവേഡ് ചെയ്യണമെന്ന അപേക്ഷയോടെ.
സസ്നേഹം, കിരൺ ഗോപി.