മിനിടീച്ചര്ക്ക് കൂട്ടായി ഇവരുമുണ്ട്. (ഇനിയും ഉണ്ടാകാം.) 40. user:Snehaehttp://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Snehae&action=edit&redlink=1 : 7 48. user:Seenatnhttp://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Seenatn&action=edit&redlink=1 : 4
2011/4/29 Shiju Alex shijualexonline@gmail.com
വിക്കിമീഡിയ കോമൺസിലേക്ക് കേരളത്തേയും മലയാളത്തേയും സംബന്ധിച്ച പരമാവധി സ്വന്തന്ത്ര ചിത്രങ്ങൾ എത്തിക്കുക എന്ന പ്രധാന ഉദ്ദേശത്തോടെ നടത്തിയ മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നുhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81എന്ന വിക്കി പദ്ധതി വൻവിജയം ആയിരുന്നു എന്ന് ഇതിനകം എല്ലാവരും അറിഞ്ഞല്ലോ. ഈ പദ്ധതിയിലൂടെ 2155ഓളം സ്വതന്ത്ര ചിത്രങ്ങളാണു്http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_Aprilവിക്കിമീഡിയ കോമൺസിൽ എത്തിയത്. പദ്ധതിയുടെ സൂക്ഷമമായ സ്ഥിതിവിവരക്കണക്കുകൾ ആണു് ഇതിൽ. (ഒരു പ്രധാന കാര്യം, ഈ സ്ഥിതി വിവരക്കണക്ക് അതീവ കൃത്യത ഉള്ളത് ആണെന്ന് കരുതുന്നില്ല. എങ്കിലും ഏകദേശ കണക്ക് മനസ്സിലാക്കാൻ ഇത് സഹായിക്കും)
ഈ സ്ഥിതി വിവരക്കണക്ക് ഈ വിധത്തിൽ ആക്കിയെടുക്കാൻ നിരവധി പേർ സഹായിച്ചിട്ടൂണ്ട്. അവരിൽ പ്രമുഖർ താഴെ പറയുന്നവർ ആണൂ്.
- വിക്കിമീഡിയ കോമൺസിലെ ഒരു ഉപയോക്താവായ *Esby*http://commons.wikimedia.org/wiki/User:Esby.
നമ്മുടെ പദ്ധതി വിശകലനം ചെയ്ത് അദ്ദേഹത്തിന്റെ യൂസർ പേജിൽ അദ്ദേഹം ഒരു ചെറു റിപ്പോർട്ട് ഉണ്ടാക്കിയിട്ടുണ്http://commons.wikimedia.org/wiki/User_talk:Esby/Category:Malayalam_loves_Wikimedia_event_-_2011_Aprilട്.
- ശ്രീജിത്തും, വിവിധ ബോട്ടുകളും നടത്തിയ സംഭാവനകളിൽ നിന്ന് ഓരോത്തരുടെ
സംഭാനകൾ എടുക്കാനുള്ള സ്ക്രിപ്റ്റ് നിർമ്മിച്ച് സഹായിച്ച *ജുനൈദ്*
- ഓരോ ദിവസത്തേയും അപ്ലോഡ് കണക്കാക്കാൻ സഹായിച്ച *സന്തോഷ് തോട്ടിങ്ങൽ*
അങ്ങനെ നിരവധി പേർ ഈ സ്ഥിതിവിവരക്കണക്ക് തയ്യാറക്കാൻ സഹായിച്ചു. അവർക്കെല്ലാം നന്ദി.
പദ്ധതി വിജയിപ്പിക്കാൻ എല്ലാ മലയാളം വിക്കിമീഡിയരും ഒരുമിച്ചു പ്രവർത്തിച്ചു എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. പദ്ധതികാവശ്യമായ വിവിധ ടെമ്പ്ലേറ്റുകൾ നിർമ്മിക്കാനും മറ്റ് സാങ്കേതിക കാര്യങ്ങൾ നടത്താനും മുൻകൈ എടുത്ത *പ്രവീൺ പി *, കോമൺസിലേക്ക് ചിത്രങ്ങൾ മാറ്റുന്നതിനും മറ്റും മുൻകൈ ഏടുത്ത *ശ്രീജിത്ത്*, പദ്ധതിക്കായി പോസ്റ്ററും മറ്റും നിർമ്മിച്ച *അജയ് കുയിലൂർ*, ലോഗോ നിർമ്മിച്ച *രാജേഷ്* എന്നിവരുടെ സേവനങ്ങൾ എടുത്തു പറയേണ്ടതുണ്ട്. എങ്കിലും ഇതിനൊക്കെ അപ്പുറം ചിത്രങ്ങൾ അപ്ലോഡ് ചെയ്യുകയും ബസ്സിലൂടെയും ബ്ലോഗിലുടെയും ഫേസ് ബുക്കിലൂടെയും ഒക്കെ പരമാവധി പ്രചാരണം നിർവഹിക്കുകയും ചെയ്ത നിങ്ങൾ ഓരോരുത്തരും ആണു് ഈ പദ്ധതിയുടെ താരങ്ങൾ. എല്ലാവർക്കും അഭിനന്ദനങ്ങൾ
പദ്ധതി തുടങ്ങുന്നത് 2011 ഏപ്രിൽ 2 നാണെന്ന് ആവർത്തിച്ചു പറഞ്ഞെങ്കിലും പദ്ധതി അനൗൺസ് ചെയ്ത *2011 മാർച്ച് 24* തൊട്ട് തന്നെ ചിലരൊക്കെ അപ്ലോഡിങ്ങ് തുടങ്ങി. മാർച്ച് 24 തൊട്ട് ഏപ്രിൽ 1 വരെ ഇതേ പോലെ ഏപ്രിൽ 2-ാം തീയതി വരെ കാത്തു നിൽക്കാൻ ക്ഷമയില്ലാത്ത കുറച്ച് പേർ ചേർന്ന് 100 നടത്ത് ചിത്രങ്ങൾ അപ്ലോഡ് ചെയ്തിട്ടൂണ്ട്. പദ്ധതി തുടങ്ങിയ ഏപ്രിൽ 2 തൊട്ട് പിന്നെ പതുക്കെ അപ്ലോഡിങ്ങ് കൂടി. സ്ഥിതി വിവരക്കണക്ക് വിശകലനം ചെയ്തതിൽ നിന്നുള്ള പ്രധാന വിവരങ്ങൾ ഇവയാനു്
- പദ്ധതി അവസാനിക്കുന്ന ദിവസമായ ഏപ്രിൽ 25നാനൂ് ഏറ്റവും അധികം അപ്ലോഡ്
നടന്നത്. *343*ഓളം ചിത്രങ്ങളാണു് അന്ന് ഒറ്റ ദിവസം അപ്ലൊഡ് ചെയ്യപ്പെട്ടത്.
- പദ്ധതി തുടങ്ങിയതിനു ശെഷം ഏറ്റവും കുറച്ച് അപ്ലൊഡിങ്ങ് നടന്നത് ഏപ്രിൽ
13നാനൂ്. അന്ന് വെറും 9 ചിത്രങ്ങളാണൂ് അപ്ലൊഡ് ചെയ്യപ്പെട്ടത്.
- *75 *ഓളം ഉപയോക്താക്കൾ ഈ പദ്ധതിയിൽ പങ്കെടുത്തു. ഇതിൽ പലരും
വിക്കിപീഡിയയിൽ അംഗത്വം പോലും ഇല്ലാത്തവർ ആണെന്ന് ഓർക്കണം. അവർ ഒക്കെ വിക്കിയിലേക്ക് (ലേഖനമെഴുത്തല്ലാതെ) സംഭാവന ചെയ്യാൻ എന്തെങ്കിലും വഴി നോക്കി ഇരിക്കുകയായിരുന്നു.
- ഏറ്റവും അധികം ചിത്രങ്ങൾ അപ്ലോഡ് ചെയ്തത് *user:Ranjithsijihttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ranjithsiji
- ആണു്. *246* സ്വതന്ത്ര ചിത്രങ്ങൾ ആണു് രജ്ഞ്ജിത് വിക്കിമീഡിയ
കോമൺസിലേക്ക് അപ്ലോഡ് ചെയ്ത്.
- ഏറ്റവും പ്രായം കുറഞ്ഞ അപ്ലോഡർ user:Sai K shanmugamhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sai_K_shanmugamആണെന്ന് തോന്നു. രണ്ടാം ക്ലാസ്സുകാരനായ സായി ഷണ്മുഖം 14 ഓളം ചിത്രങ്ങൾ സംഭാവൻ
ചെയ്തു.
- പദ്ധതിയിൽ പങ്കെടുത്ത ഏക വനിത user:Ks.minihttp://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ks.mini&action=edit&redlink=1ആണെന്ന് തോന്നുന്നു. മിനി ടീച്ചർ 16-ഓളം സ്വതന്ത്ര ചിത്രങ്ങൾ ആണു്
വിക്കിയിലെക്ക് സംഭാവന ചെയ്തത്. വിക്കിയിൽ വനിതാപ്രാതിനിത്യം വർദ്ധിപ്പിക്കാനുള്ള വഴികൾ ആരായേണ്ടതുണ്ട്.
ഓരോ ദിവസവും നടന്ന അപ്ലോഡുകളെ കുറിച്ചുള്ള വിവരങ്ങൾ
- 3/24/2011 1
- 3/25/2011 30
- 3/26/2011 33
- 3/27/2011 3
- 3/28/2011 2
- 3/29/2011 2
- 3/30/2011 1
- 3/31/2011 14
- 4/1/2011 15
- 4/2/2011 3
- 4/3/2011 26
- 4/4/2011 64
- 4/5/2011 183
- 4/6/2011 82
- 4/7/2011 52
- 4/8/2011 154
- 4/9/2011 119
- 4/10/2011 196
- 4/11/2011 195
- 4/12/2011 49
- 4/13/2011 9
- 4/14/2011 28
- 4/15/2011 19
- 4/16/2011 29
- 4/17/2011 14
- 4/18/2011 82
- 4/19/2011 126
- 4/20/2011 31
- 4/21/2011 75
- 4/22/2011 30
- 4/23/2011 87
- 4/24/2011 57
- 4/25/2011 343
ഓരോരുത്തരും നടത്തിയ അപ്ലോഡുകളുടെ എണ്ണം.
- user:Ranjithsijihttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ranjithsiji :
246 2. user:Tinucherianhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Tinucherian : 197 3. user:Raghithhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Raghith : 166 4. user:Sreejithk2000http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sreejithk2000 : 147 + 14 (flicker bot) = 161 5. user:Ajaykuyiloorhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ajaykuyiloor : 134 6. user:Rameshnghttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rameshng : 2 + 127 = 129 7. user:നിരക്ഷരൻhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B5%BB : 103 + 2 (Magnus Manske)+ 21 (Upload to ml wiki) = 127 8. user:Praveenphttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Praveenp : 90 9. user:Rajeshodayanchalhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rajeshodayanchal : 78 + 1 (Magnus Manske) + 8 (Upload to ml wiki) = 87 10. user:Manojkhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk : 71 11. user:Prasanthshttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Prasanths : 71 12. user:Vaikooveryhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vaikoovery : 61 13. user:Ashlyakhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ashlyak : 58 14. user:Vijayakumarblathurhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vijayakumarblathur : 48 15. user:Anoopanhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoopan : 27 + 7 (flicker bot) = 34 16. user:Fotokannanhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan : 31 17. user:Jithindophttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jithindop : 28 18. user:Akhilsunnithanhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan : 23 + 1 (Magnus Manske) = 24 19. user:Edukeralamhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Edukeralam : 20 20. http://www.flickr.com/people/47608778@N05 ViBGYOR Film Collective - 19 21. user:Vinayarajhttp://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vinayaraj&action=edit&redlink=1 : 18 22. user:Pradeep717http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Pradeep717 : 18 23. user:Rojypalahttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rojypala : 18 24. user:Ks.minihttp://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ks.mini&action=edit&redlink=1 : 16 25. user:Anilankvhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anilankv : 16 26. user:Arayilpdashttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Arayilpdas : 16 27. user:Sadik Khalidhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sadik_Khalid : 15 28. user:Johnchackshttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Johnchacks : 15 29. user:Reji Jacobhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Reji_Jacob : 15 30. user:Sai K shanmugamhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sai_K_shanmugam : 11 + 1 ((Magnus Manske)) + 2 (Upload to ml wiki) = 14 31. user:Jacob.josehttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jacob.jose : 14 32. http://www.flickr.com/people/26323088@N00 Rakesh S - 14 33. user:Naveenpfhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Naveenpf : 13 34. user:Jyothishttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jyothis : 11 35. user:ShajiAhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:ShajiA : 11 36. user:Irvin calicuthttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Irvin_calicut : 10 37. user:Manjithkainihttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manjithkaini : 6 + 4 (flicker bot) = 10 38. user:Shijualexhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shijualex : 8 39. user:Ezhuttukarihttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ezhuttukari : 8 40. user:Snehaehttp://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Snehae&action=edit&redlink=1 : 7 41. http://www.flickr.com/people/51668926@N00 Ryan - 7 42. user:Manucherianhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manucherian : 6 43. user:Santhoshjhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Santhoshj : 6 44. user:Hrishikesh.kbhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Hrishikesh.kb : 6 45. user:Mrriyadhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Mrriyad : 5 46. user:Sivaharihttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sivahari : 5 47. user:Bluemangoa2zhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Bluemangoa2z : 5 48. user:Seenatnhttp://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Seenatn&action=edit&redlink=1 : 4 49. user:Kiran Gopihttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kiran_Gopi : 4 50. user:Jayeshjhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jayeshj : 4 51. user:Vm devadashttp://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vm_devadas&action=edit&redlink=1 : 3 52. [[user:]] : 2 53. user:Joshypjhttp://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Joshypj&action=edit&redlink=1 : 2 54. user:Sreelalpphttp://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sreelalpp&action=edit&redlink=1 : 2 55. user:Prasanth Iranikulamhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Prasanth_Iranikulam : 2 56. http://www.flickr.com/people/91314344@N00 Dinesh Valke - 2 57. user:Sudheeshudhttp://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sudheeshud&action=edit&redlink=1 : 1 58. user:Sameercthttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sameerct : 1 59. user:Srijithpvhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Srijithpv : 1 60. user:Jairodzhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz : 1 61. user:Pranchiyettanhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Pranchiyettan : 1 62. user:Satheesan.vnhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Satheesan.vn : 1 63. user:Kevinsooryanhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kevinsooryan : 1 64. user:Dpkpm007http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Dpkpm007 : 1 65. user:AniVarhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:AniVar : 1 66. user:Shehnadhttp://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shehnad&action=edit&redlink=1 : 1 67. user:വെള്ളെഴുത്ത്http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D&action=edit&redlink=1 : 1 68. user:Sugeeshhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sugeesh : 1 69. user:Anoop puthuhttp://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoop_puthu&action=edit&redlink=1 : 1 70. user:Aneeshnlhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aneeshnl : 1 71. user:Surajhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Suraj : 1 72. http://www.flickr.com/people/61799827@N06 vagheseej - 1 73. http://www.flickr.com/people/29695407@N00 Easa Shamih - 1 74. http://www.flickr.com/people/9598429@N06 yeokhirnhup - 1 75. http://www.flickr.com/people/55925503@N02 Hari Krishnan - 1
അപ്ലോഡിങ്ങ് ഒക്കെ ധാരാളം നടന്നുമെങ്കിലും ഇനിയും ധാരാളം പണികൾ ബാക്കിയാനു്. ഇതുമായി ബന്ധപ്പെട്ട പണികളീൽ സഹകരിക്കാൻ താല്പര്യമുള്ളവർ ഈ താളിൽhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B9%E0%B4%A3%E0%B4%82ഒപ്പ് വെക്കുക. *എല്ലാവർക്കും ഒരിക്കൽ കൂടി മലയാളം വിക്കി സമൂഹത്തിന്റെ പേരിൽ നന്ദി*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l