സുഹൃത്തുക്കളെ
ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം, കോട്ടഗുഡി പ്ലാന്റേഷന്റെ 'കൊളുക്കു മലൈhttp://chilayaathrakal.blogspot.com/2008/08/blog-post.html' ആണ് .
എസ്റ്റേറ്റ് 6625 മുതല്‍ 7980 അടി വരെ ഉയരത്തിലായി അത് പടര്‍ന്ന് കിടക്കുന്നു. തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂര്‍ ജില്ലയില്‍ ആണ് കൊളുക്കു മലൈhttp://chilayaathrakal.blogspot.com/2008/08/blog-post.htmlസ്ഥിതി ചെയ്യുന്നതെങ്കിലും മൂന്നാര്‍ ചെന്ന് സൂര്യനെല്ലി വഴി കേരളത്തിലൂടെ മാത്രമേ വാഹനത്തില്‍ അങ്ങോട്ട് പോകാന്‍ പറ്റൂ. ഇതിനെപ്പറ്റി ഞാന്‍ ഒരിക്കല്‍ എന്റെ ബ്ലോഗില്‍ ഒരു യാത്രാവിവരണംhttp://chilayaathrakal.blogspot.com/2008/08/blog-post.htmlഎഴുതിയിരുന്നു.
ഈ വിവരങ്ങള്‍ വിക്കിയില്‍ കയറ്റിയാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. അത് എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ആരെങ്കിലും സഹായിക്കുമോ ?
-മനോജ് രവീന്ദ്രന്
2008/9/19 Francis Nazareth simynazareth@gmail.com
ഇന്ത്യാ ചരിത്രം എഴുതാന്‍ കുറച്ചുപേര്‍ കൂടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു. നമുക്ക് വിഷയങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും കുറിച്ച് നല്ല ലേഖനങ്ങള്‍ എഴുതാം. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ഒരു സുഖമുണ്ട്.
ഭാവുകങ്ങള്‍,
- സിമി
2008/9/19 Said Thotathil tpsaid@yahoo.co.in
Dear Sir, Please delete my name from the mailing list. Thank you
Said mohamed
Did you know? You can CHAT without downloading messenger. Click herehttp://in.rd.yahoo.com/tagline_webmessenger_2/*http://in.webmessenger.yahoo.com/
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l