സുഹൃത്തുക്കളെ
 
ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം, കോട്ടഗുഡി പ്ലാന്റേഷന്റെ 'കൊളുക്കു മലൈ' ആണ് .
 
എസ്റ്റേറ്റ് 6625 മുതല്‍ 7980 അടി വരെ ഉയരത്തിലായി അത് പടര്‍ന്ന് കിടക്കുന്നു.
തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂര്‍ ജില്ലയില്‍ ആണ് കൊളുക്കു മലൈ സ്ഥിതി ചെയ്യുന്നതെങ്കിലും മൂന്നാര്‍ ചെന്ന് സൂര്യനെല്ലി വഴി കേരളത്തിലൂടെ മാത്രമേ വാഹനത്തില്‍ അങ്ങോട്ട് പോകാന്‍ പറ്റൂ. ഇതിനെപ്പറ്റി ഞാന്‍ ഒരിക്കല്‍ എന്റെ ബ്ലോഗില്‍ ഒരു യാത്രാവിവരണം എഴുതിയിരുന്നു.
 
ഈ വിവരങ്ങള്‍‍ വിക്കിയില്‍ കയറ്റിയാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. അത് എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ആരെങ്കിലും സഹായിക്കുമോ ?
 
-മനോജ് രവീന്ദ്രന്‍

2008/9/19 Francis Nazareth <simynazareth@gmail.com>
ഇന്ത്യാ ചരിത്രം എഴുതാന്‍ കുറച്ചുപേര്‍ കൂടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു. നമുക്ക് വിഷയങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും കുറിച്ച് നല്ല ലേഖനങ്ങള്‍ എഴുതാം.  ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ഒരു സുഖമുണ്ട്.

ഭാവുകങ്ങള്‍,
- സിമി

2008/9/19 Said Thotathil <tpsaid@yahoo.co.in>
Dear Sir,
Please delete my name from the mailing list.
Thank you
 
Said mohamed


Did you know? You can CHAT without downloading messenger. Click here

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l