ഷിജുവും, ഞാനും സ്കൂള്‍വിക്കിയില്‍ അഡ്മിനുകളാണ്. വ്യഴം, വെള്ളി ദിവസങ്ങളില്‍ കുറച്ച് തിരക്കുകള്‍ കാരണം മെയില്‍ നോക്കാന്‍ പറ്റാത്തതില്‍ ക്ഷമ ചോദിക്കുന്നു. സ്കൂള്‍വിക്കിയിലെ അഡ്മിനായ ശബരീഷ് ലിങ്ക് ശരിയാക്കിയതായി കാണുന്നു.
അഭീ ഇനി അനൂപേട്ടാ മാറ്റി ഷബരീഷേട്ടാ, ഷിജുവേട്ടാ, സാദിക്കേട്ടാ വിളി തുടങ്ങിക്കോ :-)
2009/10/30 Anoop anoop.ind@gmail.com
രഹസ്യങ്ങള്‍ അങ്ങനെ പരസ്യമാക്കാമോ അഭീ? :)
2009/10/30 Abhi abhishekjacob123@gmail.com
അനൂപേട്ടോ, അതിൽ അക്കൌണ്ട് എങ്ങനാ ഉണ്ടാക്കിയത്?
-- വിക്കനഭി ml.wikipedia.org/wiki/user:Abhishek_Jacob
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P www.anoopp.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l