ഷിജുവും, ഞാനും സ്കൂള്‍വിക്കിയില്‍ അഡ്മിനുകളാണ്. വ്യഴം, വെള്ളി ദിവസങ്ങളില്‍ കുറച്ച് തിരക്കുകള്‍ കാരണം മെയില്‍ നോക്കാന്‍ പറ്റാത്തതില്‍ ക്ഷമ ചോദിക്കുന്നു. സ്കൂള്‍വിക്കിയിലെ അഡ്മിനായ ശബരീഷ് ലിങ്ക് ശരിയാക്കിയതായി കാണുന്നു.

അഭീ ഇനി അനൂപേട്ടാ മാറ്റി ഷബരീഷേട്ടാ, ഷിജുവേട്ടാ, സാദിക്കേട്ടാ വിളി തുടങ്ങിക്കോ :-)

2009/10/30 Anoop <anoop.ind@gmail.com>
രഹസ്യങ്ങള്‍ അങ്ങനെ പരസ്യമാക്കാമോ അഭീ? :)

2009/10/30 Abhi <abhishekjacob123@gmail.com>
അനൂപേട്ടോ, അതിൽ അക്കൌണ്ട് എങ്ങനാ ഉണ്ടാക്കിയത്?


--
വിക്കനഭി
ml.wikipedia.org/wiki/user:Abhishek_Jacob

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop P
www.anoopp.in


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്