സോറി, ഇവിടേയും തിരച്ചിൽപ്പെട്ടിയിലും അറ്റ് ഒറ്റവരിപ്പെട്ടികളിലും ഓടുന്നില്ല. ആദ്യം പ്രവർത്തിക്കുന്നുണ്ടെന്ന് പറയാൻ കാരണം കീമാജിക്കിന്റെ മാജിക്കായിരുന്നു ;-)
ശരിയാക്കാൻ ശ്രമിക്കാം
2011/3/20 സുനിൽ (Sunil) vssun9@gmail.com
തിരച്ചിലിൽ പ്രവർത്തിക്കാതിരുന്നതിനാൽ ഞാൻ മറ്റു പെട്ടികൾ നോക്കിയില്ല.
2011/3/20 Kiran Gopi [കിരൺ] kirangopi84@gmail.com
ഉവ്വ്, പ്രശ്നം തിരച്ചിൽപ്പെട്ടിയിലാണ്.
Thanks and Regards, Kiran Gopi +91-9400865737
2011/3/20 സുനിൽ (Sunil) vssun9@gmail.com
ഐ.ഇ. 8, വിൻഡോസ് XP2-ൽ ഓടുന്നുണ്ടായിരുന്നില്ല. കണ്ട്രോൾ+എം ഞെക്കുമ്പോൾ ഇളംനീല പശ്ചാത്തലം വരുന്നുണ്ട്. പക്ഷേ എഴുതിവരുന്നത് ഇംഗ്ലീഷിലായിരുന്നു. കിരണും ഇതേ പ്രശ്നം പറഞ്ഞു.
2011/3/20 Junaid P V junu.pv@gmail.com
എന്റെ ഓഫീസ് കമ്പ്യൂട്ടറിലെ ഐ.ഇ. 8 ൽ ഓടുന്നുണ്ടല്ലോ!
2011/3/19 സുനിൽ (Sunil) vssun9@gmail.com
നാരായം, ഐ.ഇ. 7/8-ൽ ഓടില്ലേ?
-- Junaid P V http://junaidpv.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l