സോറി, ഇവിടേയും തിരച്ചിൽപ്പെട്ടിയിലും അറ്റ് ഒറ്റവരിപ്പെട്ടികളിലും ഓടുന്നില്ല.
ആദ്യം പ്രവർത്തിക്കുന്നുണ്ടെന്ന് പറയാൻ കാരണം കീമാജിക്കിന്റെ മാജിക്കായിരുന്നു ;-)

ശരിയാക്കാൻ ശ്രമിക്കാം

2011/3/20 സുനിൽ (Sunil) <vssun9@gmail.com>
തിരച്ചിലിൽ പ്രവർത്തിക്കാതിരുന്നതിനാൽ ഞാൻ മറ്റു പെട്ടികൾ നോക്കിയില്ല.

2011/3/20 Kiran Gopi [കിരൺ] <kirangopi84@gmail.com>

ഉവ്വ്, പ്രശ്നം തിരച്ചിൽ‌പ്പെട്ടിയിലാണ്.

Thanks and Regards,
Kiran Gopi
+91-9400865737

2011/3/20 സുനിൽ (Sunil) <vssun9@gmail.com>
ഐ.ഇ. 8, വിൻഡോസ് XP2-ൽ ഓടുന്നുണ്ടായിരുന്നില്ല. കണ്ട്രോൾ+എം ഞെക്കുമ്പോൾ ഇളംനീല പശ്ചാത്തലം വരുന്നുണ്ട്. പക്ഷേ എഴുതിവരുന്നത് ഇംഗ്ലീഷിലായിരുന്നു. കിരണും ഇതേ പ്രശ്നം പറഞ്ഞു.

2011/3/20 Junaid P V <junu.pv@gmail.com>
എന്റെ ഓഫീസ് കമ്പ്യൂട്ടറിലെ ഐ.ഇ. 8 ൽ ഓടുന്നുണ്ടല്ലോ!

2011/3/19 സുനിൽ (Sunil) <vssun9@gmail.com>

നാരായം, ഐ.ഇ. 7/8-ൽ ഓടില്ലേ?--_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l_______________________________________________

Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Junaid P V
http://junaidpv.in