bot is running on 's' ..
2012/3/30 Vaishak Kallore vaikoovery@gmail.com
എനിക്കും വന്നുകാണുന്നില്ല. എന്റെ സംവാദം താളിൽ വന്നിട്ടില്ലെ??!! On Mar 30, 2012 4:31 PM, "Sreejith K." sreejithk2000@gmail.com wrote:
അവർക്ക് തെറി പറയാൻ എന്തവകാശം? നമ്മുടെ വിക്കിയിൽ വന്ന് ലോഗിൻ ഉണ്ടാക്കിയിട്ടല്ലേ നമ്മൽ ഒരു സന്ദേശം കൊടുത്തത്?
എനിക്ക് ഇ-മെയിൽ വന്നില്ല. എന്റെ സംവാദം താളിൽ സന്ദേശം വരുമ്പോഴൊന്നും എനിക്ക് ഇ-മെയിൽ വരാറില്ല. രണ്ടിടത്തും "*എന്റെ സംവാദം താളിനു മാറ്റം സംഭവിച്ചാൽ ഇമെയിൽ അയക്കുക*" എന്നതിനു നേരെ ശരി ഇട്ടിട്ടുണ്ട് താനും. എന്തായിരിക്കും പ്രശ്നം?
- ശ്രീജിത്ത് കെ
On Fri, Mar 30, 2012 at 4:27 PM, സുനിൽ (Sunil) vssun9@gmail.com wrote:
പല സായിപ്പന്മാരും തെറി പറയാൻ തുടങ്ങി. :)
എഡിറ്റുള്ളവർക്ക് മാത്രം കൊടുത്താൽ മതി എന്നു പറഞ്ഞത് ഇക്കാരണത്താലാണ്. അനൂപനും മനോജിനും സന്ദേശം ഇപ്പോൾ കിട്ടിക്കാണും എന്നുവിചാരിക്കുന്നു.
2012/3/30 Adv. T.K Sujith tksujith@gmail.com
ഒ.കെ ഇപ്പോള്‍ കിട്ടി ! സുനില്‍ മാഷിന്റെ പ്രയത്നത്തിന് അഭിനന്ദനങ്ങള്‍....
2012/3/30 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- Re: ???????????????? 2012 - ????????? (manoj k)
---------- Forwarded message ---------- From: manoj k manojkmohanme03107@gmail.com To: Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> Cc: Date: Fri, 30 Mar 2012 02:21:11 +0000 Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ് ഇല്ല.
2012, മാര്‍ച്ച് 30 2:17 am ന്, സുനില്‍ (Sunil) vssun9@gmail.comഎഴുതി:
ബോട്ടിന്റെ തിരുത്ത് മൂലമുള്ള അറിയിപ്പ് ആര്‍ക്കെങ്കിലും മെയിലില്‍ കിട്ടിയിരുന്നോ?
2012/3/29 സുനില്‍ (Sunil) vssun9@gmail.com
> വിക്കിപീഡിയയില്‍ ഓട്ടം {{കഴിഞ്ഞു}} ഇനി മറ്റു പദ്ധതികളില്‍ ഓടിക്കണം. > > 2012/3/29 സുനില്‍ (Sunil) vssun9@gmail.com > > {{ഓടുന്നു}} VsBot-ന് യന്ത്രപദവിയില്ലാത്ത പദ്ധതികളില്‍ (books, quote) >> ഓടാന്‍ മറ്റു ബോട്ടുകളുടെ സഹായം ആവശ്യമുണ്ട്. >> >> >> 2012/3/28 Ramesh N G rameshng@gmail.com >> >>> ഒകെ.ക്ഷമിക്കണം. കണ്ടില്ല. >>> >>> ഓടട്ടെ.. >>> >>> >>> >>> >>> On Wed, Mar 28, 2012 at 7:08 PM, Anoop anoop.ind@gmail.comwrote: >>> >>>> വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കള്‍ക്ക് >>>> വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കുവാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനും >>>> അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ *അപേക്ഷാതാള്‍*http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BEകാണുക >>>> >>>> എന്നു ഫലകത്തിലുണ്ട്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82. >>>> അപ്പോള്‍ പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതിക്ക് മുന്‍പേ >>>> ബോട്ടോടേണ്ടേ? >>>> >>>> On Wed, Mar 28, 2012 at 6:53 PM, Ramesh N G rameshng@gmail.comwrote: >>>> >>>>> പ്രബന്ധതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരേ? >>>>> ഒരു 5 ആം തിയത്ിആകുമ്പോഴേക്കും പരിപാടികളുടെ ഔട് ലൈന്‍ ഏകദേശം >>>>> ശരിയാകും.. >>>>> >>>>> >>>>> >>>>> On Wed, Mar 28, 2012 at 2:18 PM, Anoop anoop.ind@gmail.comwrote: >>>>> >>>>>> ഈ ബോട്ടിനിയും വെള്ളത്തിലിറങ്ങിയില്ലേ? >>>>>> >>>>>> On Mon, Mar 19, 2012 at 9:59 PM, manoj k < >>>>>> manojkmohanme03107@gmail.com> wrote: >>>>>> >>>>>>> സംഗമോത്സവ പേജുകളുടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പേജുകള്‍ >>>>>>> തയ്യാറാക്കിയതിന് ശേഷം മാത്രം ബോട്ടോടിച്ചാല് മതിയെന്ന് താല്പര്യപ്പെടുന്നു. >>>>>>> കാരണം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ കൂറേപേര്‍ ഇതര ഭാഷാ വിക്കിയില്‍ >>>>>>> നിന്നുള്ളവരാണ്. അവര്‍ക്ക് ഇത് ആശയകുഴപ്പമുണ്ടാക്കാനിടയുണ്ട്. പേരിനെങ്കിലും >>>>>>> ആശയം സ്പഷ്ടമാക്കുന്ന രീതിയില്‍ എല്ലാ പേജിനും ഇംഗ്ലീഷ് ഉപതാളുകള്‍ >>>>>>> ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പരിഭാഷപ്പെടുത്താന്‍ സഹായിക്കു. >>>>>>> >>>>>>> വിക്കിപീഡിയ_സംവാദം:വിക്കിസംഗമോത്സവം_-_2012/സ്വാഗതം/en >>>>>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/en >>>>>>> >>>>>>> 2012, മാര്‍ച്ച് 19 9:47 pm ന്, സുനില്‍ (Sunil) < >>>>>>> vssun9@gmail.com> എഴുതി: >>>>>>> >>>>>>> അപ്പോപ്പിന്നെ പറഞ്ഞ പോലെ ബോട്ടല്ലാത്തവര്ക്കെല്ലാം കൊടുക്കാം. >>>>>>>> പണി തുടങ്ങുന്നു. >>>>>>>> >>>>>>>> 2012/3/19 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com >>>>>>>> >>>>>>>> >>>>>>>>> തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിന്‍ ചെയ്തു >>>>>>>>> വായിച്ചുകൊണ്ടിരിക്കുന്ന ഒരു പാടു പേരുണ്ടാവും. (ഞാന്‍ പൊതുവേ അങ്ങനത്തെ >>>>>>>>> ആളാണു്.) >>>>>>>>> >>>>>>>>> സ്വാഗതബോട്ടിനു മസില് പവറുണ്ടെങ്കില്‍ എല്ലായിടത്തും പോയി >>>>>>>>> വരട്ടെ. >>>>>>>>> (പാവം ബോട്ടുകള്‍ക്കു മാത്രം വേണ്ട. അവര്‍ക്കു പ്രത്യേകം >>>>>>>>> സ്വാഗതം എന്തിനു? എന്തായാലും, അവരില്ലാതെ വിക്കിപീഡിയയ്ക്കെന്തുത്സവം?) >>>>>>>>> >>>>>>>>> -വിശ്വം >>>>>>>>> >>>>>>>>> >>>>>>>>> >>>>>>>>> 2012/3/19 സുനില്‍ (Sunil) vssun9@gmail.com >>>>>>>>> >>>>>>>>> ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി ആരെങ്കിലും >>>>>>>>>> എറ്റെടുക്കണം. മലയാളത്തിലാക്കാനായിരുന്നെങ്കില് ഒരു കൈ നോക്കിയേനേ. >>>>>>>>>> >>>>>>>>>> >>>>>>>>>> ഒരു ചോദ്യം കൂടി. >>>>>>>>>> >>>>>>>>>> വിക്കിപീഡിയയിലെ കാര്യമെടുത്താല്‍ നിലവില്‍ 33799 >>>>>>>>>> ഉപയോക്താക്കളുണ്ട്. അതില്‍ത്തന്നെ ബോട്ടല്ലാത്തതും ഒരു തിരുത്തെങ്കിലും >>>>>>>>>> നടത്തിയിട്ടുള്ളതുമായത് 5792 പേരാണുള്ളത്. സ്വാഗതം ഇത്രയും പേര്‍ക്കു >>>>>>>>>> മാത്രമാക്കണോ അതോ ബോട്ടല്ലാത്ത എല്ലാവരെയും ഉള്‍പ്പെടുത്തണോ? >>>>>>>>>> >>>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>> >>>>>>>>>>> ml-0 ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇംഗ്ലീഷ് ഫലകം നേരെ >>>>>>>>>>> നല്കുകയുമാകാം. >>>>>>>>>>> >>>>>>>>>>> >>>>>>>>>>> 2012/3/15 Anoop anoop.ind@gmail.com >>>>>>>>>>> >>>>>>>>>>>> ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാക്കണം. >>>>>>>>>>>> എന്നിട്ടതിന്റെ കണ്ണി If you not able to read the above message please click >>>>>>>>>>>> here for English version എന്ന പേരില്‍ മലയാളം ഫലകത്തില്‍ നല്‍കണം. >>>>>>>>>>>> >>>>>>>>>>>> >>>>>>>>>>>> On Thu, Mar 15, 2012 at 12:27 PM, Adv. T.K Sujith < >>>>>>>>>>>> tksujith@gmail.com> wrote: >>>>>>>>>>>> >>>>>>>>>>>>> മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ പ്രശ്നം കാണുന്നുണ്ട്... >>>>>>>>>>>>> നമ്മുടെ ഉപയോക്താക്കളില്‍ യാന്ത്രികമായി സ്ഥിരീകരിച്ച >>>>>>>>>>>>> മലയാളം ഇതരയൂസര്മാരും ഉണ്ടാവാം. >>>>>>>>>>>>> മലയാളം സ്വാഗത ഫലകം അവര്‍ക്ക് വായിക്കാനാവില്ല... >>>>>>>>>>>>> അപ്പോള്‍ എന്താ ചെയ്യുക...? >>>>>>>>>>>>> >>>>>>>>>>>>> Please see the test page >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E... >>>>>>>>>>>>>> >>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>>>>> >>>>>>>>>>>>>> OK. >>>>>>>>>>>>>>> >>>>>>>>>>>>>>> RFAhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82/%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#VsBot_2 >>>>>>>>>>>>>>> >>>>>>>>>>>>>>> 2012/3/15 Adv. T.K Sujith tksujith@gmail.com >>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>>>> വിശ്വേട്ടന് പറഞ്ഞത് ശരിയാണ് സുനില്‍ മാഷേ, >>>>>>>>>>>>>>>> "വിക്കിപീഡിയന്മാര്ക്കൊപ്പം വിക്കിപീഡിയയില്‍ >>>>>>>>>>>>>>>> താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം" >>>>>>>>>>>>>>>> എന്നാണല്ലോ നമ്മള് പറഞ്ഞിരിക്കുന്നത്. >>>>>>>>>>>>>>>> അപ്പോള്‍ നമ്മുടെ "എല്ലാ ഉപയോക്താക്കളേയും" >>>>>>>>>>>>>>>> സംഗമോത്സവ വിവരം അറിയിക്കേണ്ട കടമ നമുക്കുണ്ട്. >>>>>>>>>>>>>>>> >>>>>>>>>>>>>>>> ഈ മെയിലിംഗ് ലിസ്റ്റ് പോലും പലരും സബ്സ്ക്രൈബ് >>>>>>>>>>>>>>>> ചെയ്യാത്തതോ, ചെയ്തവര്‍ തന്നെ >>>>>>>>>>>>>>>> എല്ലായ്പ്പോഴും തുറന്ന് വായിക്കാത്തതോ ആകുന്നുവെന്നാണ് >>>>>>>>>>>>>>>> മനസ്സിലാക്കുന്നത്. >>>>>>>>>>>>>>>> >>>>>>>>>>>>>>>> അപ്പോള്‍ സംവാദം താളില്‍ സ്വാഗത ബാനര്‍ >>>>>>>>>>>>>>>> ചേര്‍ക്കുമ്പോള്‍, >>>>>>>>>>>>>>>> സ്വാഭാവികമായ സെറ്റിംഗ്സില് മാറ്റം >>>>>>>>>>>>>>>> വരുത്തിയിട്ടില്ലാത്ത എല്ലാവര്ക്കും >>>>>>>>>>>>>>>> അവരവരുടെ ഇ-മെയിലിലേക്ക്, വിക്കിയില്‍ നിന്ന് ഒരു >>>>>>>>>>>>>>>> മെസ്സേജ് >>>>>>>>>>>>>>>> പോകുമല്ലോ... അത് തീര്‍ച്ചയായും ഗുണം ചെയ്യും. >>>>>>>>>>>>>>>> >>>>>>>>>>>>>>>>> 1. ബാനറിന്റെ വലിപ്പം കുറയ്ക്കണ്ട. പക്ഷേ >>>>>>>>>>>>>>>>> കടുപ്പിച്ചെഴുതിയിരിക്കുന്നത് പ്രധാനപ്പെട്ട പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം >>>>>>>>>>>>>>>>> മതി. >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> 2. യൂസര്‍ സംവാദപേജുകളില്‍ ഒരു വര്‍ഷം എന്ന >>>>>>>>>>>>>>>>> പരിധിയൊന്നും വെക്കണ്ട. [കാരണം: മിക്ക യൂസര്‍ സംവാദത്തിരുത്തലുകളും അവരുടെ >>>>>>>>>>>>>>>>> മെയിലേക്കു സന്ദേശം അയക്കും. നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഉപഭോക്താവിന്റെ >>>>>>>>>>>>>>>>> മെയിലിലേക്കു് ഒരു സന്ദേശം അയക്കാനുള്ള ഏക വഴിപോലുമാണതു്. കുറെ കാലമായി >>>>>>>>>>>>>>>>> വിക്കി എഡിറ്റിങ്ങ് മറന്നുകിടക്കുന്ന ഒരു പഴയ എഡിറ്ററെ വിക്കിയിലേക്കു >>>>>>>>>>>>>>>>> തിരിച്ചുകൊണ്ടു വരാന്‍ പോലും ഇത്തരം മെയില്‍ സന്ദേശങ്ങള്‍ക്കു കഴിഞ്ഞെന്നു >>>>>>>>>>>>>>>>> വരും.] >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> -വിശ്വം >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> എല്ലാ ഉപയോക്താക്കളുടെയും സംവാദത്താളുകളില്‍ >>>>>>>>>>>>>>>>>> വേണമെങ്കില്‍ പെട്ടെന്ന് ചെയ്യാന്‍ പറ്റും. പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന >>>>>>>>>>>>>>>>>> വെക്കണോ? ബോട്ടല്ലാത്തവര്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തിരുത്ത് വരുത്തിയവര്‍ >>>>>>>>>>>>>>>>>> അങ്ങനെയെന്തെങ്കിലും? >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> 2012/3/14 Adv. T.K Sujith tksujith@gmail.com >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> അപ്പോള്‍ സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍ >>>>>>>>>>>>>>>>>>> ഏറെക്കുറേ പൂര്‍ത്തിയായി വരുന്നു. >>>>>>>>>>>>>>>>>>> ഇനി പരമാവധി വിക്കിപീഡിയരെ സംഗമോത്സവത്തില്‍ >>>>>>>>>>>>>>>>>>> എത്തിക്കുക എന്നതായിക്കണം >>>>>>>>>>>>>>>>>>> ലക്ഷ്യം.... എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു >>>>>>>>>>>>>>>>>>> സ്വാഗത ഫലകം ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82തയ്യാറായി വരുന്നുണ്ടല്ലോ... >>>>>>>>>>>>>>>>>>> അതിന്റെ വലിപ്പം കുറയ്കണം എന്ന നിര്‍ദ്ദേശം >>>>>>>>>>>>>>>>>>> വന്നിരുന്നു.. അതൊന്ന് പൂര്‍ത്തിയാക്കിക്കൂടേ...? >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> ആ സ്വാഗതഫലകം മലയാളം വിക്കിയില്‍ ഉപയോക്താക്കളായ >>>>>>>>>>>>>>>>>>> മുഴുവന്‍പേരുടെയും സംവാദത്താളില്‍ >>>>>>>>>>>>>>>>>>> പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും. അതിനായി >>>>>>>>>>>>>>>>>>> "ബോട്ട്" ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു... >>>>>>>>>>>>>>>>>>> നാളെ ആ പണി തുടങ്ങാനാകുമോ...? >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> Subject: [Wikiml-l] വിക്കിസംഗമോത്സവം 2012 - >>>>>>>>>>>>>>>>>>>> അറിയിപ്പ് >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> * വിക്കിസംഗമോത്സവം 2012* >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> ചങ്ങാതിമാരെ, >>>>>>>>>>>>>>>>>>>> മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക >>>>>>>>>>>>>>>>>>>> കൂട്ടായ്മയായ *വിക്കിസംഗമോത്സവംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012 >>>>>>>>>>>>>>>>>>>> * >>>>>>>>>>>>>>>>>>>> 2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം >>>>>>>>>>>>>>>>>>>> ജില്ലാപഞ്ചായത്ത് ഹാളില്‍വെച്ച് >>>>>>>>>>>>>>>>>>>> നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ. >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ >>>>>>>>>>>>>>>>>>>> എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് >>>>>>>>>>>>>>>>>>>> വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. >>>>>>>>>>>>>>>>>>>> ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ >>>>>>>>>>>>>>>>>>>> പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം >>>>>>>>>>>>>>>>>>>> ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും >>>>>>>>>>>>>>>>>>>> സംഗമോത്സവം വേദിയൊരുക്കുന്നു. >>>>>>>>>>>>>>>>>>>> വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, >>>>>>>>>>>>>>>>>>>> വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. >>>>>>>>>>>>>>>>>>>> വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര >>>>>>>>>>>>>>>>>>>> -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ >>>>>>>>>>>>>>>>>>>> വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് >>>>>>>>>>>>>>>>>>>> വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് >>>>>>>>>>>>>>>>>>>> പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍ >>>>>>>>>>>>>>>>>>>> നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍ >>>>>>>>>>>>>>>>>>>> വിവരങ്ങള്‍ക്കായി *ഈ താള്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/City_and_Conference >>>>>>>>>>>>>>>>>>>> * കാണുക. >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> സംഗമോത്സവത്തില്‍, വിക്കിപീഡിയ >>>>>>>>>>>>>>>>>>>> സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍ >>>>>>>>>>>>>>>>>>>> എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍ >>>>>>>>>>>>>>>>>>>> ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ >>>>>>>>>>>>>>>>>>>> തുടങ്ങിയവയും നടക്കും. പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ >>>>>>>>>>>>>>>>>>>> *ഈ താള്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Programs >>>>>>>>>>>>>>>>>>>> * കാണുക. >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും >>>>>>>>>>>>>>>>>>>> അവതരണങ്ങള്‍ നടത്താം. >>>>>>>>>>>>>>>>>>>> ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ >>>>>>>>>>>>>>>>>>>> നടത്താമെന്നറിയുവാന്‍ *ഈ താള് >>>>>>>>>>>>>>>>>>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE >>>>>>>>>>>>>>>>>>>> *കാണുക. *അവശ്യ പ്രബന്ധങ്ങള്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.B6.E0.B5.8D.E0.B4.AF.E0.B4.82_.E0.B4.B5.E0.B5.87.E0.B4.A3.E0.B5.8D.E0.B4.9F_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.AC.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE >>>>>>>>>>>>>>>>>>>> * എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ. >>>>>>>>>>>>>>>>>>>> ഈ താളില്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.A4.E0.B4.B0.E0.B4.A3.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.8D_.E0.B4.8E.E0.B4.99.E0.B5.8D.E0.B4.99.E0.B4.BF.E0.B4.A8.E0.B5.86_.E0.B4.85.E0.B4.AA.E0.B5.87.E0.B4.95.E0.B5.8D.E0.B4.B7.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BE.E0.B4.82നിങ്ങളുടെ അവതരണങ്ങള്‍ സമര്‍പ്പിക്കുക. >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ >>>>>>>>>>>>>>>>>>>> പ്രവര്‍ത്തിക്കുവാന്‍ >>>>>>>>>>>>>>>>>>>> താല്പര്യമുണ്ടെങ്കില് *ഈ താളില്‍ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE >>>>>>>>>>>>>>>>>>>> * പേര് ചേര്‍ക്കുക. മറ്റ് *സമിതികളിലുംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE >>>>>>>>>>>>>>>>>>>> *നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്. >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> സംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ഫീസ് 300 രൂപയാണ്. >>>>>>>>>>>>>>>>>>>> മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. >>>>>>>>>>>>>>>>>>>> വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും. >>>>>>>>>>>>>>>>>>>> *രജിസ്ട്രേഷന്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration >>>>>>>>>>>>>>>>>>>> * താളില്‍ വിശദവിവരങ്ങള്‍ കാണാം. >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി >>>>>>>>>>>>>>>>>>>> ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. >>>>>>>>>>>>>>>>>>>> സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ >>>>>>>>>>>>>>>>>>>> *ഈ താളില്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%A4%E0%B4%BE%E0%B5%BD%E2%80%8C%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC >>>>>>>>>>>>>>>>>>>> * രേഖപ്പെടുത്തുമല്ലോ... >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> User:Rameshng >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>>> Wikiml-l mailing list >>>>>>>>>>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> -- >>>>>>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>>>>>>>>>> 09846012841 >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam >>>>>>>>>>>>>>>>>>> Wikimedia Projects >>>>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam >>>>>>>>>>>>>>>>>> Wikimedia Projects >>>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>> Wikiml-l mailing list >>>>>>>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>> >>>>>>>>>>>>>>>> >>>>>>>>>>>>>>>> -- >>>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>>>>>>> 09846012841 >>>>>>>>>>>>>>>> >>>>>>>>>>>>>>>> >>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>>>>> Projects >>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>> Website: >>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>> >>>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>> Wikiml-l mailing list >>>>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>> -- >>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>>>> 09846012841 >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>> _______________________________________________ >>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>> Projects >>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>> Website: >>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>> >>>>>>>>>>>> >>>>>>>>>>>> -- >>>>>>>>>>>> With Regards, >>>>>>>>>>>> Anoop >>>>>>>>>>>> >>>>>>>>>>>> >>>>>>>>>>>> _______________________________________________ >>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>> Projects >>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>> Website: >>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>> >>>>>>>>>>>> >>>>>>>>>>> >>>>>>>>>> >>>>>>>>>> _______________________________________________ >>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>> Projects >>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>> Website: >>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>> >>>>>>>>>> >>>>>>>>> >>>>>>>>> _______________________________________________ >>>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>> Website: >>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>> >>>>>>>>> >>>>>>>> >>>>>>>> _______________________________________________ >>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>> Website: >>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>> >>>>>>>> >>>>>>> >>>>>>> _______________________________________________ >>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>>>> email: Wikiml-l@lists.wikimedia.org >>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>> >>>>>>> >>>>>> >>>>>> >>>>>> -- >>>>>> With Regards, >>>>>> Anoop >>>>>> >>>>>> >>>>>> _______________________________________________ >>>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>>> email: Wikiml-l@lists.wikimedia.org >>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>>>> >>>>>> >>>>> >>>> >>>> >>>> -- >>>> With Regards, >>>> Anoop >>>> >>>> >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikimedia Projects >>> email: Wikiml-l@lists.wikimedia.org >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l