You may start the article as "*കുരങ്ങൻ മൈലാഞ്ചി*" itself
2011/8/29 Vaishak Kallore <vaikoovery(a)gmail.com>
നമ്മുടെ നാട്ടിൽ(കണ്ണൂർ, തളിപ്പറമ്പ്) "*കുരങ്ങൻ
മൈലാഞ്ചി*" എന്ന് പറയുന്ന
കായയുടെ യഥാർത്ഥ പേര് ആർക്കെങ്കിലും അറിയുമോ?
ചിത്രത്തിൽ കാണുന്നത് അതിന്റെ പൂവാണ്. സൂക്ഷിച്ച് നോക്കിയാൽ അതിന്റെ പിന്നിൽ ആ
കായ(ചുവന്ന് അൽപ്പം നാരുപോലെ കാണുന്നത്)
http://commons.wikimedia.org/wiki/File:Flower_8454.jpg
--
വൈശാഖ്
കല്ലൂർ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l