മലയാളം വിക്കി സിംഹങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും.. കഴിഞ്ഞ തവണത്തേപ്പോലെ ഈ
പ്രാവശ്യവും മലയാളം വിക്കിയുടെ പ്രവർത്തനങ്ങൾ എല്ലാവരേയും വിസ്മയിപ്പിക്കും
എന്ന് ആശിക്കാം..
ഇപ്രാവശ്യം സന്തോഷ് ഇല്ലേ ??
2011/7/31 Rajesh K <rajeshodayanchal(a)gmail.com>
2011 ആഗസ്ത് 4 മുതല്‍ 7 വരെ
ഇസ്രായേലിലെ<http://ml.wikipedia.org/wiki/Israel>
ഹൈഫയില്‍ <http://ml.wikipedia.org/wiki/Haifa> വെച്ച് നടക്കുന്ന വിക്കിമാനിയ
2011 <http://wikimania2011.wikimedia.org/wiki/Main_Page> നെ പറ്റി
എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. മലയാളം വിക്കിപീഡിയയുടെ ശക്തമായ സ്വാധീനം
അറിയിച്ചുകൊണ്ട് ഷിജു
അലക്സും<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…ex>,
അനൂപ്
നാരായണനും<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
മീറ്റപ്പില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ മലയാളിയായ ടിനു
ചെറിയാന് <http://en.wikipedia.org/wiki/User:Tinucherian> ഇംഗ്ലീഷ്
വിക്കിപീഡിയയെ പ്രതിനിധീകരിച്ചും ഈ മീറ്റപ്പില്‍ പങ്കെടുന്നുന്നു.
വിക്കിമാനിയയില്‍ പങ്കെടുക്കുന്ന ഷിജുവിനും അനൂപിനും ടിനുവിനും മലയാളം
വിക്കിപ്രവര്‍ത്തകരുടെ ഹാര്‍ദവമായ അഭിനന്ദനങ്ങള്‍ , ആശംസകള്‍...
*Regards...*
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
Email:rajeshodayanchal@gmail.com<http://?ui=2&view=bsp&ver=ohhl4rw8mbn4#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
Website:http://chayilyam.com
- <http://in.linkedin.com/in/rajeshodayanchal>
- <http://www.twitter.com/odayanchal/>
- <http://www.facebook.com/#%21/odayanchal>
- <http://www.orkut.co.in/Main#Profile?uid=2307759227150664180>
- <http://delicious.com/rajeshodayanchal/>
- <http://www.stumbleupon.com/stumbler/rajeshodayanchal/>
- <http://www.youtube.com/user/rajeshodayanchal>
- <http://picasaweb.google.com/rajeshodayanchal/>
- <http://www.flickr.com/photos/90118566@N00/>
- <http://www.myspace.com/328788045>
- <http://www.google.com/profiles/rajeshodayanchal>
- <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
- <http://en.wordpress.com/odayanchal/#my-blogs>
- <http://www.moorkhan.blogspot.com/>
- <http://feeds.feedburner.com/Chayilyam>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l