ദേശാഭിമാനി ഉപയോഗിക്കുന്ന പല ചിത്രങ്ങളും ഒരു പക്ഷെ
മറ്റ് വാര്‍ത്ത
ഏജന്‍സികളുടെ പക്കല്‍ നിന്നായിരിക്കാം.
അതിന്റെ ലൈസന്‍സ് അപ്പോഴും അതാത് ഏജന്‍സിക്ക് തന്നെ ആയിരിക്കാന്‍ ആണ്
സാധ്യത.
അപ്പോള്‍ ദേശാഭിമാനിയുടെ സ്വതന്ത്ര ലൈസന്‍സ് പരിധിയില്‍ വരുമോ?
2011/5/12 Sreejith K. <sreejithk2000(a)gmail.com>
ലൈസൻസിന്റെ കാര്യത്തിൽ ശ്രദ്ധിച്ചില്ല. എന്റെ
തെറ്റ്.
ഇനി വിക്കിയിലേയ്ക്ക് വിലപ്പെട്ട പല ചിത്രങ്ങളും ദേശാഭിമാനിയിൽ നിന്ന്
എടുക്കാൻ കഴിയുമെന്നത് വളരെ ആശ്വാസം പകരുന്നു. ദേശാഭിമാനിക്ക് അഭിവാദ്യങ്ങൾ.
- ശ്രീജിത്ത് കെ
2011/5/12 Shiju Alex <shijualexonline(a)gmail.com>
> അഭിനന്ദനങ്ങൾ.
>
> ഒരു ദിനപത്രം *സ്വതന്ത്ര ലൈസൻസിൽ (കോപ്പിലെഫ്റ്റ്)* പുറത്തിറക്കുന്നത്
> ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കണം.
>
> സ്വതന്ത്രസൊഫ്റ്റ്വെയർ പ്രസ്ഥാനത്തേയും, മലയാളം വിക്കിയുടെ
> പ്രവർത്തനങ്ങളെയും,ഇത് പല വിധത്തിൽ സഹായിക്കും എന്ന് കരുതുന്നു. ഒപ്പം
> കേരളത്തിലെ മറ്റ് സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇത് മാതൃകയായി
> തീരും എന്നും കരുതുന്നു. ദേശാഭിമാനി ഈയടുത്ത് യൂണിക്കോഡ് മലയാളത്തിലേക്ക് മാറി
> എന്നത് കൂടെ ഇവിടെ സ്മരിക്കാവുന്ന കാര്യമാണു്.
>
> ഷിജു
>
>
>
>
>
> 2011/5/12 Sivahari Nandakumar <sivaharivkm(a)gmail.com>
>
>> ദേശാഭിമാനി വെബ്സൈറ്റ് ക്രീയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍. ഒരു പക്ഷേ
>> മലയാളത്തിലാദ്യം. ദേശാഭിമാനിക്ക് അഭിനന്ദനങ്ങള്‍
>>
http://www.deshabhimani.com/
>> --
>> with warm regards
>> Sivahari Nandakumar
>> Appropriate Technology Promotion Society
>> Eroor, Vyttila 09446582917
>>
http://sivaharicec.blogspot.com
>> --------------------------------------------------------
>> fighting for knowledge freedom
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: