ഈ വിക്കിപദ്ധതി നടക്കുന്ന സമയത്ത് മാത്രമേ ചിത്രങ്ങൾ അപ്ലോഡ് ചെയ്തുകൂടൂ എന്നൊന്നും ഇല്ല. എല്ലാവരേയും ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഈ പദ്ധതിക്കുള്ളൂ. ഈ പദ്ധതി തീർന്നാലും അപ്ലോഡിങ്ങ് ആരും നിർത്തരുത് എന്നാണ് ഈ പദ്ധതിയുടെ ലക്ഷ്യവും.
- ശ്രീജിത്ത് കെ.
2011/4/12 sugeesh | സുഗീഷ് * sajsugeesh@gmail.com
24 എന്തരിന്??? ഏപ്രിൽ മാസം മുഴുവനും കിടക്കട്ടേ.............. എന്നാലേ എനിക്കും കുറച്ച് ചിത്രങ്ങൾ കയറ്റാൻ പറ്റൂ.......... ആരേലും ഒന്ന് ഗൗനിക്കണേ
2011/4/12 Rajesh K rajeshodayanchal@gmail.com
*മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതിയുടെ അവസാനതീയതിയിൽ മാറ്റം വരുത്താനാവുമോ?* മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - എന്ന വിക്കിപദ്ധതിയുടെ അവസാനതീയതി ഏപ്രിൽ 17 നാണല്ലോ. തെരഞ്ഞെടുപ്പ്, വിഷു എന്നിവ പ്രമാണിച്ച് പലരും ഇപ്പോള്‍ തെരക്കിലായതിനാല് അവസാന തിയതി ഏപ്രില്‍ 24 ഞായറാഴ്ചയിലേക്കു നീട്ടുന്നതുകൊണ്ടു ബുദ്ധിമുട്ടുണ്ടോ. വിഷുവിന്റെ കുറച്ച് പടങ്ങളൊക്കെ എടുക്കണമെന്നുണ്ട് :) ചിത്രങ്ങളുമായി ഇവിടെ എത്താന്‍ 18 -ആം തീയതിയാവും. അപ്പോഴേക്കും പദ്ധതിത്തീയതി കഴിഞ്ഞുപോവുമല്ലോ!
*Regards...* Rajesh K Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala) Email:rajeshodayanchal@gmail.com<#12f49355cde98e31_12f48b7fdae75ee6_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_> Website:http://chayilyam.com
- http://in.linkedin.com/in/rajeshodayanchal
- http://www.twitter.com/odayanchal/
- http://www.facebook.com/#%21/odayanchal
- http://www.orkut.co.in/Main#Profile?uid=2307759227150664180
- http://delicious.com/rajeshodayanchal/
- http://www.stumbleupon.com/stumbler/rajeshodayanchal/
- http://www.youtube.com/user/rajeshodayanchal
- http://picasaweb.google.com/rajeshodayanchal/
- http://www.flickr.com/photos/90118566@N00/
- http://www.myspace.com/328788045
- http://www.google.com/profiles/rajeshodayanchal
- http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE
- http://en.wordpress.com/odayanchal/#my-blogs
- http://www.moorkhan.blogspot.com/
- http://feeds.feedburner.com/Chayilyam
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sugeesh surat, gujarat 09558711710
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l