രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍
2011/5/6 നിരക്ഷരന് | Manoj Ravindran manojravindran@gmail.com
ഷിജുവിനും അനൂപനും അഭിനന്ദനങ്ങൾ. വിക്കി മാനിയയിൽ, മലയാളം വിക്കിയുടെ യശസ്സ് ഉയർത്തിപ്പിടിക്കാൻ നിങ്ങൾക്ക് രണ്ടുപേർക്കും ആകട്ടെ എന്നാശംസിക്കുന്നു.
-നിരക്ഷരൻ
2011/5/6 Junaid P V junu.pv@gmail.com
അഭിനന്ദനങ്ങൾ
2011/5/6 ajaykuyiloor ajaykuyiloor@gmail.com
*അഭിനന്ദനങ്ങള്‍.... രണ്ട് പുലികള്‍ക്കും...* ലെവി അടക്കേണ്ട അക്കൗണ്ട് നമ്പര്‍ അറിയുമെന്നു കരുതുന്നു!!!!!
2011/5/6 Subeesh Balan subeeshbalan@gmail.com
രണ്ടു പേർക്കും ആശംസകൾ
2011/5/6 Praveen Prakash me.praveen@gmail.com
പ്രിയ സുഹൃത്തുക്കളെ,
ഈ കൊല്ലം ഓഗസ്റ്റിൽ ഇസ്രയേലിലെ ഹൈഫയിൽ വെച്ചു നടക്കുന്ന വിക്കിമാനിയയിൽ പങ്കെടുക്കാൻ മലയാളം വിക്കിമീഡിയരായ ഷിജു അലക്സിനും (ഉപയോക്താവ്:Shijualex) അനൂപനും (ഉപയോക്താവ്:Anoopan) സ്കോളർഷിപ്പ് കിട്ടിയിട്ടുള്ള കാര്യം സന്തോഷപൂർവ്വം അറിയിക്കുകയാണ്. ഇന്ത്യയിൽ നിന്ന് വിക്കിമീഡിയുടെ സമ്പൂർണ്ണ സ്കോളർഷിപ്പിൽ പോകുന്ന വ്യക്തികൾ ഇവർ മാത്രമാണെന്നാണ് അറിവ്. ഷിജുവിനെക്കുറിച്ചും അനൂപനെക്കുറിച്ചും പ്രത്യേകിച്ചൊന്നും ഞാനായിട്ട് പറയണ്ട കാര്യമില്ലാത്തതിനാൽ അക്കാര്യം പറയുന്നില്ല. അവർക്ക് എന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
പ്രവീൺ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

-- Junaid P V http://junaidpv.in