മലയാളമെന്നു കേട്ടാൽ അഭിമാനപൂരിതമാകമന്തരംഗം
ഷിജുവിനും അനൂപിനും അനുമോദനാശംസകൾ.
2011/5/6 Shiju Alex <shijualexonline(a)gmail.com>
ഇന്ത്യയിൽ നിന്ന് വിക്കിമീഡിയുടെ സമ്പൂർണ്ണ
സ്കോളർഷിപ്പിൽ പോകുന്ന വ്യക്തികൾ
ഇവർ മാത്രമാണെന്നാണ് അറിവ്.
അത് പൂർണ്ണമായും ശരിയല്ല. പോകുന്ന എല്ലാവരുടേയും വിവരം ഈ താളിൽ ഉണ്ട്.
http://wikimedia.in/wiki/Wikimania2011 അതിൽ മാറ്റം വരാം.
ഭാഷാ വിക്കിപീഡിയരുടെ ഇടയിൽ നിന്ന്, ഇതുവരെയുള്ള വിവരം വെച്ച്, സമ്പൂർണ്ണ
സ്കോളർഷിപ്പ് *4 പേർക്കാണു്* കിട്ടിയത്. അതിൽ 2 എണ്ണം മലയാളത്തിനാണു്.
ബംഗാളിക്കും, അംഗിക ഭാഷയ്ക്കും ഓരോ സമ്പൂർണ്ണ സ്കോളർഷിപ്പ് വീതം
കിട്ടിയിട്ടുണ്ട്. ഇതിനു പുറമേ ഇന്ത്യയിൽ നിന്നുള്ള 3 ഇംഗ്ലീഷ്
വിക്കിപീഡിയർക്കും സമ്പൂർണ്ണസ്കോളർഷിപ്പ് ഉണ്ട്.
തമിഴിൽ നിന്നുള്ള ഒരാൾക്ക് ഭാഗിക സ്കോളർഷിപ്പ് കിട്ടിയിട്ടുണ്ട്.
എന്തായാലും കഴിഞ്ഞ വർഷം മലയാളത്തിൽ നിന്ന് 2 പേരുണ്ടായിരുന്നു. ഇപ്രാവശ്യവും 2
പേർ തന്നെ ഉണ്ട്.
2011/5/6 Praveen Prakash <me.praveen(a)gmail.com>
പ്രിയ സുഹൃത്തുക്കളെ,
ഈ കൊല്ലം ഓഗസ്റ്റിൽ ഇസ്രയേലിലെ ഹൈഫയിൽ വെച്ചു നടക്കുന്ന വിക്കിമാനിയയിൽ
പങ്കെടുക്കാൻ മലയാളം വിക്കിമീഡിയരായ ഷിജു അലക്സിനും (ഉപയോക്താവ്:Shijualex)
അനൂപനും (ഉപയോക്താവ്:Anoopan) സ്കോളർഷിപ്പ് കിട്ടിയിട്ടുള്ള കാര്യം
സന്തോഷപൂർവ്വം അറിയിക്കുകയാണ്. ഇന്ത്യയിൽ നിന്ന് വിക്കിമീഡിയുടെ സമ്പൂർണ്ണ
സ്കോളർഷിപ്പിൽ പോകുന്ന വ്യക്തികൾ ഇവർ മാത്രമാണെന്നാണ് അറിവ്.
ഷിജുവിനെക്കുറിച്ചും അനൂപനെക്കുറിച്ചും പ്രത്യേകിച്ചൊന്നും ഞാനായിട്ട് പറയണ്ട
കാര്യമില്ലാത്തതിനാൽ അക്കാര്യം പറയുന്നില്ല. അവർക്ക് എന്റെ ആത്മാർത്ഥമായ
അഭിനന്ദനങ്ങൾ
പ്രവീൺ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l