വർഗ്ഗീയവാദിയാണോ നല്ലവനാണോ എന്നു നോക്കിയല്ലല്ലോ ഒരാളെപ്പറ്റി ലേഖനം വരുന്നത്.
വിക്കിപീഡിയ ഒരു സന്മാർഗപ്പീഡികയല്ലല്ലോ. ഒരാൾക്ക് നോട്ടബിലിറ്റി ഉണ്ടെങ്കിൽ -
അത് ഒസാമ ബിൻലാദനായാലും - വിക്കിപീഡിയയിൽ വിവരങ്ങൾ വേണം.
2013/11/11 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
വീണ്ടും ലേബലോ !!!
എന്തായാലും എനിക്കുള്ളത്രയ്ക്ക് ലേബലുകൾ പ്രിൻസിനില്ലല്ലോ!!... അപ്പോ
പ്രശ്നമാക്കണ്ട.. ഏറ്റവും വലിയ ലേബലുകൾ/ലേബലുകളുടെ പട്ടിക എന്റെ സ്വന്തം
പേരിലാണ്... :D
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l