വർഗ്ഗീയവാദിയാണോ നല്ലവനാണോ എന്നു നോക്കിയല്ലല്ലോ ഒരാളെപ്പറ്റി ലേഖനം വരുന്നത്. വിക്കിപീഡിയ ഒരു സന്മാർഗപ്പീഡികയല്ലല്ലോ. ഒരാൾക്ക് നോട്ടബിലിറ്റി ഉണ്ടെങ്കിൽ - അത് ഒസാമ ബിൻലാദനായാലും - വിക്കിപീഡിയയിൽ വിവരങ്ങൾ വേണം.
2013/11/11 sugeesh | സുഗീഷ് * sajsugeesh@gmail.com
വീണ്ടും ലേബലോ !!! എന്തായാലും എനിക്കുള്ളത്രയ്ക്ക് ലേബലുകൾ പ്രിൻസിനില്ലല്ലോ!!... അപ്പോ പ്രശ്നമാക്കണ്ട.. ഏറ്റവും വലിയ ലേബലുകൾ/ലേബലുകളുടെ പട്ടിക എന്റെ സ്വന്തം പേരിലാണ്... :D
--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l