സുഹൃത്തുക്കളേ,
ഈ ശനിയാഴ്ച വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ഒരു പ്രതിമാസ യോഗം നടത്തുന്നു. നിലവിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങൾക്കും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.
തീയതി: *18 നവംബർ 2023* സമയം: *വൈകുനേരം 07:45 മുതൽ 08:45 വരെ*
കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുകയും [1] താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യുക https://meta.wikimedia.org/wiki/Special:RegisterForEvent/195.
[image: image.png] ഏവരും യോഗത്തിൽ പങ്കെടുക്കുമല്ലോ. 😊
[1] https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup/N...
സസ്നേഹം, ജിനോയ് User:Gnoeee Email: jinoytommanjaly@gmail.com
*Please don’t print this e-mail unless you really need to.Every 3000 sheets consume a tree. Conserve Trees for a better tomorrow!*