10 മിനിറ്റിനുള്ളിൽ വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ പ്രതിമാസ യോഗം
നടക്കുമെന്ന് ഓർമപ്പെടുത്തുന്നു.
താങ്കളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. 😊
മീറ്റിങ് ലിങ്ക് ഈ താളിൽ
<https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup/November_2023>
രജിസ്റ്റർ ചെയ്യുമ്പോൾ കാണുന്നതാണ്.[1]
[image: image.png]
[1]
https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup/…
സസ്നേഹം,
ജിനോയ്
User:Gnoeee
*Please don’t print this e-mail unless you really need to.Every 3000 sheets
consume a tree. Conserve Trees for a better tomorrow!*
On Thu, 16 Nov 2023 at 12:41, Jinoy Tom Jacob <jinoytommanjaly(a)gmail.com>
wrote:
സുഹൃത്തുക്കളേ,
ഈ ശനിയാഴ്ച വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ഒരു പ്രതിമാസ യോഗം
നടത്തുന്നു. നിലവിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങൾക്കും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ
താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.
തീയതി: *18 നവംബർ 2023*
സമയം: *വൈകുനേരം 07:45 മുതൽ 08:45 വരെ*
കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുകയും [1] താങ്കളുടെ പേര് രജിസ്റ്റർ
ചെയ്യുകയും ചെയ്യുക
<https://meta.wikimedia.org/wiki/Special:RegisterForEvent/195>.
[image: image.png]
ഏവരും യോഗത്തിൽ പങ്കെടുക്കുമല്ലോ. 😊
[1]
https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup/…
സസ്നേഹം,
ജിനോയ്
User:Gnoeee
Email: jinoytommanjaly(a)gmail.com
*Please don’t print this e-mail unless you really need to.Every 3000
sheets consume a tree. Conserve Trees for a better tomorrow!*