സിമി:
മലയാളം വിക്കിയിലായാലും അതിൽ തെറ്റുണ്ടെന്ന് പറയാനാവില്ല. ഈ പറയുന്ന
വിദ്വാനെ പറ്റി വായിച്ചിട്ട് ഒത്തൊരു വർഗീയവാദി എന്നല്ലാതെ ഒരു
സാമൂഹ്യപരിഷ്കർത്താവ് എന്നു വിളിക്കപ്പെടാൻ വേണ്ട ഒന്നും കാണാൻ
കഴിഞ്ഞില്ല. ഇപ്പൊഴേതന്നെ നിങ്ങളെല്ലാവരും കൂടി എനിക്ക് Christian
fundamentalist പട്ടം ചാർത്തി തന്നിട്ടുണ്ട്. അതുകൊണ്ട് കൂടുതലൊന്നും
ഇപ്പൊ പറയുന്നില്ല.
2013/11/11 Prince Mathew <mr.princemathew(a)gmail.com>om>:
ഈ "Occupy Malayalam Wikipedia" എന്നതിനു പകരം
"Idle No More" (അതായത്
ചുമ്മാതെയിരുന്നു കുറ്റം പറയുന്നത് നിർത്തും എന്ന്) എന്നായിരുന്നെങ്കിൽ
നന്നായിരുന്നു.
2013/11/11 Adv. T.K Sujith <tksujith(a)gmail.com>om>:
> Occupy Malayalam Wikipedia ! അതിന്റെ ലിങ്ക് കണ്ടില്ല ?
> സംഗതി കൊള്ളാം. മലയാളം പേരുണ്ടാക്കീല്ലേ :)
>
>
> 2013, നവംബർ 11 3:16 PM ന്, Simy Nazareth <simynazareth(a)gmail.com> എഴുതി:
>
>> ഉമ്പാച്ചി പറഞ്ഞത് മലയാളം വിക്കിപീഡിയയിലെ തന്നെ കാര്യമാണ്. മതവിദ്വേഷവും
>> സാന്മാർഗ്ഗികതയും കൊണ്ട് ആ താൾ നീക്കണം എന്ന് വാദിച്ചത് മഹേഷ് മംഗലാട്ടും,
>> അങ്ങനെ പറഞ്ഞതിനു മംഗലാട്ടിനെ ചീത്തവിളിച്ചത് കാലിക്കട്ടറും (ലോഗിൻ ചെയ്യാതെ).
>> മംഗലാട്ട് ഇങ്ങനെ പല കാര്യങ്ങൾ കൊണ്ടുമാണ് നിർത്തിപ്പോയത്, അല്ലാതെ സെബിൻ
>> പറഞ്ഞതുപോലെ ആരോ മംഗലാട്ടിന്റെ ലേഖനമുണ്ടാക്കി ഡിലീറ്റ് ചെയ്ത് മനസ്
>> വിഷമിച്ചതുകൊണ്ടൊന്നുമല്ല.
>>
>> കുഴൂർ വിൽസന്റെ കാര്യം ഞാൻ ആ ത്രെഡിൽ തന്നെ പറഞ്ഞു - തന്റെ വിക്കിപീഡിയ താൾ /
>> പ്രൊഫൈൽ എങ്ങനെ ആയിരിക്കണം എന്നതിൽ കുഴൂരിനു വലിയ ശ്രദ്ധയുണ്ടായിരുന്നു.
>> പലപ്പോഴും ചാറ്റിൽ വന്ന് പലതവണ ആരോ മോശം എഡിറ്റ് നടത്തി, ഞാൻ ശരിയാക്കാമോ എന്ന്
>> ചോദിച്ചിട്ടുണ്ട്. എന്തായാലും ദീർഘകാലം ശ്രദ്ധേയതയില്ല എന്ന ഫ്ലാഗ്
>> കിടന്നതുകൊണ്ട് കിരൺ ഗോപി ആ ലേഖനം ഡിലീറ്റ് ചെയ്യുകയായിരുന്നു.
>>
>>
>>
>> 2013/11/11 Sebin Jacob <sebinajacob(a)gmail.com>
>>>
>>>
>>>
https://www.facebook.com/notes/sabloo-thomas/%E0%B4%95%E0%B4%B5%E0%B4%BF%E0…
>>>
>>>
>>> 2013/11/11 Shiju Alex <shijualexonline(a)gmail.com>
>>>>
>>>> അതേ പോലെ നിലവിൽ പൊതുസഞ്ചയ കൃതികൾ ആണ് കൂടുതലും (അത് അതിൽ തന്നെ
>>>> കാലപ്പഴക്കം കൊണ്ട് ശ്രദ്ധേയമാണ്) എന്നതിനാൽ പ്രത്യേക ശ്രദ്ധേയത നയമൊന്നും
>>>> ഗ്രന്ഥശാലയിൽ അനുവർത്തിക്കുന്നില്ല.
>>>>
>>>> പക്ഷെ ധാരാളം കൃതികൾ ഇപ്പോൾ കോപ്പി ലെഫ്റ്റിലേക്ക് വരുന്നതിനാൽ ഇനി
>>>> ഗ്രന്ഥശാലയിലും ശ്രദ്ധേയതാ നയങ്ങൾ രൂപീകരിക്കേണ്ടി ഇരിക്കുന്നു.
>>>>
>>>>
>>>>
>>>>
>>>>
>>>>
>>>>
>>>>
>>>> 2013/11/11 Shiju Alex <shijualexonline(a)gmail.com>
>>>>>
>>>>> പൊതുസഞ്ചയത്തിൽ ഉള്ള കൃതിയാണെങ്കിൽ വിക്കിഗ്രന്ഥശാലയിൽ ചേർക്കാമല്ലോ.
>>>>> മക്തി തങ്ങളുടെ കൃതിയൊന്നും ഗ്രന്ഥശാലയിൽ കണ്ടത് ഓർക്കുന്നില്ല.
>>>>>
>>>>> പരമത വിദ്വേഷ പ്രചാരണം നടത്തി (ഇത് സത്യമാണോ എന്നത് പോലും എനിക്
>>>>> അറിയില്ല) എന്നത് കൊണ്ട് പൊതുസഞ്ചയത്തിൽ പെട്ട ഒരു കൃതി ഗ്രന്ഥശാലയിൽ
നിന്ന്
>>>>> ഒഴിവാക്കാൻ പറ്റില്ല.
>>>>>
>>>>>
>>>>>
>>>>>
>>>>>
>>>>>
>>>>>
>>>>>
>>>>> 2013/11/11 Sebin Jacob <sebinajacob(a)gmail.com>
>>>>>>
>>>>>>
https://www.facebook.com/umbachy/posts/10201569757340210
>>>>>>
>>>>>> റഫീക് ഉമ്പാച്ചി.
>>>>>>
>>>>>> btw, ഈ ന്യായം വച്ചാണെങ്കില്‍ ചട്ടമ്പിസ്വാമികളുടെ കൃതികള്‍
>>>>>> ഗ്രന്ഥശാലയില്‍ നിന്നു് ഒഴിവാക്കേണ്ടിവരില്ലേ? വിക്കിക്കും
ഗ്രന്ഥശാലയ്ക്കും
>>>>>> രണ്ടും നയങ്ങളായതുകൊണ്ടു് വേണ്ടായിരിക്കും, അല്ലേ? (btw, ആ
കൃതികള്‍
>>>>>> ഗ്രന്ഥശാലയില്‍ ഉണ്ടാവണം എന്നുതന്നെയാണു് എന്റെ അഭിപ്രായം. അവ
നീക്കം
>>>>>> ചെയ്യേണ്ടവയല്ല.)
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>> To stop receiving messages from Wikiml-l please visit:
>>>>>>
https://lists.wikimedia.org/mailman/options/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>>
>>>
>>>
>>> --
>>> "This is the highest wisdom that I own; freedom and life are earned by
>>> those alone who conquer them each day anew." - Goethe
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>
>
>
>
> --
> Adv. T.K Sujith | അഡ്വ. ടി.കെ സുജിത്
> Alappuzha, Kerala | ആലപ്പുഴ, കേരളം
> 09846012841
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l