ലേഖനം എഴുതാന്‍ HTML അറിയണം എന്നില്ല. വിക്കി സിന്റ്റാക്സ് ഉപയോഗിക്കുക. അതാണു വിക്കിപീഡിയയുടെ സ്റ്റാന്‍ഡാര്‍ഡ്. കൂടുതല്‍ വിവരങള് ഇവിടെ http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82 വായിക്കുക.
നന്ദി. പ്രവീണ്‍
2009/4/23 Ali Akbar Wandoor sirajnewswdr@gmail.com
ലേഖനം ക്രമപ്പെടുത്താനാവശ്യമായ ഏച്ച് ടി ഏംല് ടാഗുകള്‍ അയച്ചുതരുമോ.....?
സ്നേഹത്തോടെ ........ അക്ബറലി ചാരങ്കാവ്
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l