ലേഖനം എഴുതാന്‍ HTML അറിയണം എന്നില്ല.
വിക്കി‌ സിന‍്റ്റാക്സ് ഉപയോഗിക്കുക. അതാണു വിക്കിപീഡിയയുടെ സ്റ്റാന്‍ഡാര്‍ഡ്.
കൂടുതല് വിവരങള് ഇവിടെ വായിക്കുക.

നന‍്ദി.
പ്രവീണ്

2009/4/23 Ali Akbar Wandoor <sirajnewswdr@gmail.com>
ലേഖനം ക്രമപ്പെടുത്താനാവശ്യമായ ഏച്ച് ടി ഏംല്‍ ടാഗുകള്‍ അയച്ചുതരുമോ.....?
 
 
 
 
സ്നേഹത്തോടെ ........
അക്ബറലി ചാരങ്കാവ്

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l