Kerala.
Geographical IndicationTypeenml
Aranmula Kannadi <https://www.wikidata.org/wiki/Q3595620> Handicraft en
<https://en.wikipedia.org/wiki/Aranmula_kannadi> ആറന്മുളക്കണ്ണാടി
<https://ml.wikipedia.org/wiki/Aranmula_kannadi>
Alleppey Coir Handicraft ആലപ്പുഴ കയർ
<https://ml.wikipedia.org/wiki/Alleppey_Coir>
Navara rice <https://www.wikidata.org/wiki/Q13112242> Agricultural നവര
അരി <https://en.wikipedia.org/wiki/ml:Navara_rice>
Palakkadan Matta Rice Agricultural പാലക്കാടൻ മട്ട
<https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%BB_%E0%B4%AE%E0%B4%9F%E0%B5%8D%E0%B4%9F>
Changalikodan of Kerala Banana ചെങ്ങാലിക്കോടൻ
<https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%BB>
Malabar Pepper Agricultural
Spices - Alleppey Green Cardamom Agricultural en
<https://en.wikipedia.org/wiki/Alleppey_Green_Cardamom>
Maddalam of Palakkad Handicraft
Screw Pine Craft of Kerala Handicraft
Brass Broidered Coconut Shell Crafts of Kerala Handicraft
Pokkali Rice Agricultural
Vazhakulam Pineapple Agricultural വാഴക്കുളം കൈതച്ചക്ക
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%95%E0%B5%88%E0%B4%A4%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95>
Cannanore Home Furnishings Handicraft
Balaramapuram Sarees and Fine Cotton Fabrics Handicraft
Kasaragod Sarees Handicraft
Kuthampully Saree <https://www.wikidata.org/wiki/Q4280694> Handicraft en
<https://en.wikipedia.org/wiki/Kuthampully_Saree> കുത്താമ്പുള്ളി സാരി
<https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%B8%E0%B4%BE%E0%B4%B0%E0%B4%BF>
Central Travancore Jaggery Agricultural പതിയൻ ശർക്കര
<https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%BB_%E0%B4%B6%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0>
Wayanad Jeerakasala Rice Agricultural ജീരകശാല
<https://ml.wikipedia.org/wiki/%E0%B4%9C%E0%B5%80%E0%B4%B0%E0%B4%95%E0%B4%B6%E0%B4%BE%E0%B4%B2>
Wayanad Gandhakasala Rice Agricultural ഗന്ധകശാല
<https://ml.wikipedia.org/wiki/%E0%B4%97%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%95%E0%B4%B6%E0%B4%BE%E0%B4%B2>
Payyannur Pavithra Ring <https://www.wikidata.org/wiki/Q16137450>
Handicraft en <https://en.wikipedia.org/wiki/Payyannur_Pavithra_Ring> പയ്യന്നൂർ
പവിത്രമോതിരം
<https://ml.wikipedia.org/wiki/%E0%B4%AA%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%AA%E0%B4%B5%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%8B%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%82>
Chendamangalam Dhoties & Set Mundu Handicraft
Kaipad Rice Agriculture കൈപ്പാട് അരി
<https://ml.wikipedia.org/wiki/Kaipad_rice>
Chengalikodan Banana Agriculture ചെങ്ങാലിക്കോടൻ
<https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%BB>
2016-01-24 2:13 GMT+05:30 Tito Dutta <trulytito(a)gmail.com>om>:
2016-01-23 19:26 GMT+05:30 ViswaPrabha (വിശ്വപ്രഭ) <
viswaprabha(a)gmail.com>gt;:
> ഇതിന്റെ അപൂർണ്ണമായ ലിസ്റ്റ് ഇപ്പോൾ തന്നെ ലഭ്യമാണു്. ആ ലിസ്റ്റ്
> മുഴുവനാക്കിക്കൊണ്ടിരിക്കുന്നു.
>
>
https://ml.wikipedia.org/wiki/Geographical_indication
>
>
https://en.wikipedia.org/wiki/List_of_Geographical_Indications_in_India
>
> --
Actually the En Wikipedia list is also incomplete. We have started
adding resources:
https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_…
and you may also check:
http://ipindia.nic.in/girindia/treasures_protected/registered_GI_30March201…
Thanks :)
> 2016-01-23 16:17 GMT+05:30 AKBARALI CHARANKAV <sirajnewswdr(a)gmail.com>
> :
>
>> 2. പ്രദേശങ്ങളിലെ വസ്തുക്കളുടെ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ
>> ചേർക്കുക..
>>
>> അവ ഏതൊക്കെയെന്ന് അറിയാന്‍ മാര്‍ഗങ്ങള്‍ ?
>>
>> 2016-01-22 18:25 GMT+04:00 Adv. T.K Sujith <tksujith(a)gmail.com>om>:
>>
>>> A2K-CISന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ഒരു [
>>>
https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_…
>>> എഡിറ്റത്തോൺ] (തിരുത്തൽ യജ്ഞം) സംഘടിപ്പിക്കുന്നു.
>>>
>>>
>>>
https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_…
>>> 'ഇന്ത്യയിലെ ഭൂപ്രദേശസൂചികകൾ' എന്ന വിഷയത്തിൽ എല്ലാ ഇൻഡിൿ
വിക്കിപീഡിയകളിലും
>>> ഇംഗ്ലീഷ് വിക്കിപീഡിയയിലും കഴിയാവുന്നത്ര ലേഖനങ്ങൾ ചേർക്കുക എന്നതാണു് ഈ
>>> യജ്ഞത്തിന്റെ ലക്ഷ്യം.
>>>
>>> ജീരകശാല അരി, ആറന്മുളക്കണ്ണാടി തുടങ്ങിയവ പോലെ, ലോകവ്യാപാരസംഘടന (World
>>> Trade Organisation - WTO) അംഗീകരിച്ചിട്ടുള്ള, ഉല്പാദനസ്ഥലത്തിനു്
>>> വ്യാപാരമൂല്യമുള്ള ഉല്പന്നങ്ങളാണു് ഭൂപ്രദേശസൂചികകൾ എന്നറിയപ്പെടുന്നതു്.
>>> ഇതുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ലേഖനം ഇവിടെ കാണാം:
>>>
https://en.wikipedia.org/wiki/List_of_Geographical_Indications_in_India
>>>
>>> ഈ യജ്ഞത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയ പ്രവർത്തകർക്കും സജീവമായി
>>> പങ്കെടുക്കാം. നമുക്കു ചെയ്യാവുന്ന കാര്യങ്ങൾ:
>>>
>>> 1. കേരളത്തിലെത്തന്നെ ഭൂ.പ്ര.സൂ. കളുടെ മലയാളം ലേഖനങ്ങൾ മലയാളം
>>> വിക്കിപീഡിയയിൽ പൂർത്തിയാക്കുക/ പുഷ്ടിപ്പെടുത്തുക.
>>> 2. ഇതേ ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചേർക്കുക.
>>> 3. മറ്റു പ്രദേശങ്ങളിലെ വസ്തുക്കളുടെ ലേഖനങ്ങൾ മലയാളം
>>> വിക്കിപീഡിയയിൽ ചേർക്കുക.
>>> 4. നമ്മുടെ സൂചികാവസ്തുക്കളെക്കുറിച്ചു് മറ്റ്് ഇന്ത്യൻ ഭാഷകളിൽ
>>> ലേഖങ്ങൾ ചേർക്കുക / പുഷ്ടിപ്പെടുത്തുക.
>>> 5. ഇവയ്ക്കാവശ്യമായ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, വർഗ്ഗീകരിക്കുക,
>>> ലേഖനങ്ങളിൽ ഉൾച്ചേർക്കുക.
>>> 6. വിക്കി പഞ്ചായത്തിൽ ഈ യജ്ഞത്തെക്കുറിച്ചു് അറിയിപ്പു
>>> തയ്യാറാക്കുക.
>>> 7. ഈ യജ്ഞത്തെക്കുറിച്ചു് കൂടുതൽ ആളുകളിലേക്കു് വിവരം എത്തിക്കുക.
>>> 8. മാദ്ധ്യമങ്ങളിൽ വാർത്തകളും ലേഖനങ്ങളും വരുത്തുക.
>>>
>>> യജ്ഞത്തിൽ പങ്കുചേരാൻ ഉദ്ദേശിക്കുന്നവർ ലോഗിൻ ചെയ്തു് അവരുടെ
>>> ഉപയോക്തൃനാമം
>>>
https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_…
>>> ഈ പേജിൽ ഉൾപ്പെടുത്തുമല്ലോ.
>>>
>>> പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കു് ഏതെങ്കിലും മലയാളം
>>> വിക്കിപീഡിയ പ്രവർത്തകരേയോ ബന്ധപ്പെടാം. പുതുതായി വിക്കിപീഡിയയിൽ എഴുതുവാൻ
>>> ആഗ്രഹിക്കുന്നവർക്കും
>>>
>>> സ്വാഗതം! വിശ്വപ്രഭ*ViswaPrabha*
>>>
<https://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Viswaprabha>
>>> സംവാദം
>>>
<https://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Viswaprabha>
>>> 08:10, 22 ജനുവരി 2016 (UTC)
>>>
>>>
>>> --
>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>> 09846012841
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: