http://meta.wikimedia.org/wiki/Template:Translate-status/Fundraising_2011/ml
രണ്ടെഴുത്തുകൾ പരിഭാഷ ചെയ്യാനുണ്ട്. പഴയ എഴുത്തുകളിൽ നിന്നും പകർത്തിയാൽ മതിയാകും. ഒരെണ്ണം പ്രൂഫ്റീഡ് ചെയ്യാനും.
2011/12/11 സുനിൽ (Sunil) vssun9@gmail.com
ഇവിടെനിന്നുംhttp://meta.wikimedia.org/wiki/Fundraising_2011/Karthik_Letter/ml
<!--Wikipedia enables us to share the world. With 470 million different visitors every month, it’s revolutionized the way we consume and spread information – sometimes even down to the moment it happens. -->ലോകത്തെ
പങ്കുവെക്കാൻ വിക്കിപീഡിയ നമ്മെ പ്രാപ്തരാക്കുന്നു. മാസം തോറൂം 47 കോടി സന്ദർശകരുമായി, വിവരങ്ങൾ വിനിമയം ചെയ്യുന്നതും ഉപയോഗിക്കുന്നതുമായ രീതിയെ അത് മാറ്റി മറിച്ചു - ചിലപ്പോഴൊക്കെ പല സംഭവങ്ങളും നടക്കുന്ന വേളയിൽത്തന്നെ.
ഇതൊന്ന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് അവസാനത്തെ വാചകം.
2011/12/11 സുനിൽ (Sunil) vssun9@gmail.com
{{കൊടുകൈ}}
2011/12/11 Ramesh N G rameshng@gmail.com
കലക്കി, ഫുവാദ്, അനിവർ.. ലതും തീർത്തു.
2011/12/11 Anivar Aravind anivar@movingrepublic.org
വിക്കിപീഡിയ എൻന്ന ആശയം എത്രയോ കാലം മുമ്പേ ഉടഞ്ഞു ചിതറേണ്ടതായിരുന്നു . മറ്റ് സമൂഹങ്ങളിൽ നിന്നും വിഭിന്നമായി അഭിപ്രായ സമന്വയത്തിലൂന്നിയാണ് വിക്കിപീഡിയ മുന്നേറുന്നത്. ഓരോ തിരുത്തലും ഓരോ നയയും തീരുമാനിക്കാനായി ഇവിടെ ഒരു വമ്പന്‍ ഭരണസംവിധാനമോ കാര്യനിർവ്വാഹ സമിതി അംഗങ്ങളോ ഇല്ല. മറിച്ച് പരസ്യവിമുക്തവും , സ്വതന്ത്രവുമായ ഈ വിജ്ഞാന സ്രോതസ്സ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സേവകരുടെ ഒരു വലിയ കൂട്ടായ്മയാണീവിടം.
2011/12/11 Fuad Jaleel fuadjaleel@gmail.com:
വിക്കിപീഡിയ എൻന്ന ആശയം എത്രയോ കാലം മുമ്പേ നിലംപരിശായേനെ . മറ്റ്
സമൂഹങ്ങളിൽ
നിന്നും ഭിന്നമായി അഭിപ്രായ സമന്വയത്തിലൂന്നിയാണ് വിക്കി സമൂഹം
മുന്നേറുന്നത്..
ഇവിടെ ഒരു ഭരണയന്ത്രമോ, കാര്യനിർവ്വാഹ സമിതിയോ കൂടിയിരുന്നു ഒരോ
തിരുത്തലുകൾ
നിശ്ചയിക്കുകയും നയരൂപീകരണം നടത്തുകയും ചെയ്യുകയ്യല്ല.മറിച്ച്
പരസ്യവിമുക്തവും
, സ്വതന്ത്രവുമായ ഈ വിജ്ഞാന സ്രോതസ്സ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സേവകരുടെ ഒരു വലിയ കൂട്ടായ്മയാണീവിടം.
2011/12/10 Ramesh N G rameshng@gmail.com
Wikipedia should have fallen to pieces long ago. It is
consensus-driven,
unlike just about any other community. There’s no real overarching administration, no board of executives determining every edit and
every
policy. Instead, a great community of volunteers work together to
create
this source of knowledge, free to use and free of ads.
ഇത് കൂടി തീർത്താൽ കഴിഞ്ഞു..
ഒരു കൺഫ്യൂഷൻ..
2011/12/10 സുനിൽ (Sunil) vssun9@gmail.com
> http://meta.wikimedia.org/wiki/Fundraising_2011/Karthik_Letter/ml > കാർത്തിക് നാടാരെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തെറ്റുതിരുത്താൻ > കൂടാവുന്നതാണ്. > > കൂട്ടത്തിൽ പുതിയ ഒരെണ്ണം കൂടിയുണ്ട്. > > http://meta.wikimedia.org/wiki/Fundraising_2011/GW_Letter/ml > > ഗൊറില്ല വാർഫെയർ > > > 2011/12/8 സുനിൽ (Sunil) vssun9@gmail.com >> >> http://meta.wikimedia.org/wiki/Fundraising_2011/Karthik_Letter/ml >> >> കാർത്തിക് നാടാരുടെ എഴുത്ത് >> >> 2011/12/8 സുനിൽ (Sunil) vssun9@gmail.com >> >>> http://meta.wikimedia.org/wiki/Fundraising_2011/Banners_2/ml >>> >>> ബാനർ അപ്ഡേറ്റ് >>> >>> 2011/11/19 സുനിൽ (Sunil) vssun9@gmail.com >>> >>>> https://wikimediafoundation.org/w/index.php?title=FAQ/ml >>>> >>>> പതിവുചോദ്യങ്ങൾ പരിഭാഷ ചെയ്തുവച്ചിട്ട് കുറേനാളായിരുന്നു. ഇപ്പോഴത് >>>> സംഭാവനക്കുള്ള സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. >>>> >>>> >>>> 2011/11/18 സുനിൽ (Sunil) vssun9@gmail.com >>>>> >>>>>
http://wikimediafoundation.org/wiki/Special:FundraiserStatistics
>>>>> വിക്കിമീഡിയ ധനസമാഹരണത്തിന്റെ സ്ഥിതിവിവരം. ആദ്യ രണ്ടു ദിവസങ്ങളിൽ >>>>> കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രതികരണം ലഭിക്കുന്നു എന്നു
മാത്രല്ല. ശരാശരി
>>>>> സംഭാവന താഴ്ന്ിരിക്കുന്നു എന്ന കാര്യം വളരെ ശുഭപ്രതീക്ഷ
നൽകുന്നതാണ്.
>>>>> >>>>> >>>>> 2011/11/18 സുനിൽ (Sunil) vssun9@gmail.com >>>>> >>>>>> മെറ്റാവിക്കിയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെ >>>>>> അഭിപ്രായങ്ങളൊന്നും വരാത്തതിനാൽ നമുക്കത് ഉൾപ്പെടുത്താം എന്നു
വിചാരിക്കുന്നു.
>>>>>> >>>>>> >>>>>> 2011/11/16 Anivar Aravind anivar@movingrepublic.org >>>>>>> >>>>>>> >>>>>>>
https://donate.wikimedia.org/wiki/Special:FundraiserLandingPage?uselang=ml&a...
>>>>>>> >>>>>>> ഇതില്‍ തുക ഇങ്ങനെയാണ് കാണിക്കുന്നതു് >>>>>>> >>>>>>> ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും
നിലനിര്‍ത്താനുമായി
>>>>>>> നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക. >>>>>>> >>>>>>> അതേ സമയം വലതു വശത്തെ ബാറില്‍ "സംഭാവന തുക INR ₹" എന്ന്
താഴെപ്പറയുന്ന
>>>>>>> ഓപ്ഷനുകളോടെയാണ് കാണിക്കുന്നതു് . അപ്പോള്‍ മെയിന്‍
ടെക്സ്റ്റില്‍ തുക
>>>>>>> അപ്ഡേറ്റ് ചെയ്തൂടെ >>>>>>> >>>>>>> 100 250 500 1000 >>>>>>> 2000 3000 5000 >>>>>>> >>>>>>> 2011/11/16 സുനിൽ (Sunil) vssun9@gmail.com: >>>>>>> > >>>>>>> > >>>>>>> >
https://meta.wikimedia.org/wiki/Fundraising_2011/Jimmy_Letter_003/ml
>>>>>>> > 2011/11/9 സുനിൽ (Sunil) vssun9@gmail.com >>>>>>> >> >>>>>>> >> ദാദാക്കൾ എനിക്കു പറ്റിയ അബദ്ധമാണ്. ട്രാൻ.വിക്കിയിൽ എല്ലാം >>>>>>> >> തിരുത്തിയിട്ടുണ്ട്. മെറ്റയിൽ ഇനിയെവിടെയെങ്കിലുമുണ്ടെങ്കിൽ >>>>>>> >> തിരുത്താം >>>>>>> >> >>>>>>> >> 2011/11/9 Santhosh Thottingal <
santhosh.thottingal@gmail.com>
>>>>>>> >>> >>>>>>> >>> ദാദാക്കള്‍ എന്നു് പലയിടത്തും കാണുന്നു. ദാതാക്കള്‍ അല്ലേ. >>>>>>> >>> കുറച്ചെണ്ണം തിരുത്തിയിട്ടുണ്ടു്. >>>>>>> >>> >>>>>>> >>> -സന്തോഷ്. >>>>>>> >>> _______________________________________________ >>>>>>> >>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> >>> email: Wikiml-l@lists.wikimedia.org >>>>>>> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>> >> >>>>>>> > >>>>>>> > >>>>>>> > _______________________________________________ >>>>>>> > Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> > email: Wikiml-l@lists.wikimedia.org >>>>>>> > Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>> > >>>>>>> > >>>>>>> >>>>>>> >>>>>>> >>>>>>> -- >>>>>>> "[It is not] possible to distinguish between 'numerical' and >>>>>>> 'nonnumerical' algorithms, as if numbers were somehow
different
>>>>>>> from >>>>>>> other kinds of precise information." - Donald Knuth >>>>>>> _______________________________________________ >>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>>>> email: Wikiml-l@lists.wikimedia.org >>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>> >>>>>> >>>>> >>>> >>> >> > > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Yours cordially Dr.Fuad Jaleel
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- "[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l