കലക്കി, ഫുവാദ്, അനിവർ..
ലതും തീർത്തു.
2011/12/11 Anivar Aravind <anivar(a)movingrepublic.org>
വിക്കിപീഡിയ എൻന്ന ആശയം എത്രയോ കാലം മുമ്പേ ഉടഞ്ഞു
ചിതറേണ്ടതായിരുന്നു .
മറ്റ് സമൂഹങ്ങളിൽ നിന്നും വിഭിന്നമായി അഭിപ്രായ സമന്വയത്തിലൂന്നിയാണ്
വിക്കിപീഡിയ മുന്നേറുന്നത്.
ഓരോ തിരുത്തലും ഓരോ നയയും തീരുമാനിക്കാനായി ഇവിടെ ഒരു വമ്പന്‍
ഭരണസംവിധാനമോ കാര്യനിർവ്വാഹ സമിതി അംഗങ്ങളോ ഇല്ല. മറിച്ച്
പരസ്യവിമുക്തവും , സ്വതന്ത്രവുമായ ഈ വിജ്ഞാന സ്രോതസ്സ് ഉണ്ടാക്കുക എന്ന
ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സേവകരുടെ ഒരു വലിയ
കൂട്ടായ്മയാണീവിടം.
2011/12/11 Fuad Jaleel <fuadjaleel(a)gmail.com>om>:
> വിക്കിപീഡിയ എൻന്ന ആശയം എത്രയോ കാലം മുമ്പേ നിലംപരിശായേനെ . മറ്റ്
സമൂഹങ്ങളിൽ
> നിന്നും ഭിന്നമായി അഭിപ്രായ സമന്വയത്തിലൂന്നിയാണ് വിക്കി സമൂഹം
മുന്നേറുന്നത്..
> ഇവിടെ ഒരു ഭരണയന്ത്രമോ, കാര്യനിർവ്വാഹ സമിതിയോ കൂടിയിരുന്നു ഒരോ
തിരുത്തലുകൾ
> നിശ്ചയിക്കുകയും നയരൂപീകരണം നടത്തുകയും ചെയ്യുകയ്യല്ല.മറിച്ച്
പരസ്യവിമുക്തവും
> , സ്വതന്ത്രവുമായ ഈ വിജ്ഞാന സ്രോതസ്സ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ
> പ്രവർത്തിക്കുന്ന സന്നദ്ധ സേവകരുടെ ഒരു വലിയ കൂട്ടായ്മയാണീവിടം.
>
>
>
> 2011/12/10 Ramesh N G <rameshng(a)gmail.com>
>>
>> Wikipedia should have fallen to pieces long ago. It is
consensus-driven,
>> unlike just about any other community. There’s no real overarching
>> administration, no board of executives determining every edit and
every
>> policy. Instead, a great community of volunteers work together to
create
>> this source of knowledge, free to use and free of ads.
>>
>> ഇത് കൂടി തീർത്താൽ കഴിഞ്ഞു..
>>
>> ഒരു കൺഫ്യൂഷൻ..
>>
>>
>> 2011/12/10 സുനിൽ (Sunil) <vssun9(a)gmail.com>
>>
>>>
http://meta.wikimedia.org/wiki/Fundraising_2011/Karthik_Letter/ml
>>> കാർത്തിക് നാടാരെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തെറ്റുതിരുത്താൻ
>>> കൂടാവുന്നതാണ്.
>>>
>>> കൂട്ടത്തിൽ പുതിയ ഒരെണ്ണം കൂടിയുണ്ട്.
>>>
>>>
http://meta.wikimedia.org/wiki/Fundraising_2011/GW_Letter/ml
>>>
>>> ഗൊറില്ല വാർഫെയർ
>>>
>>>
>>> 2011/12/8 സുനിൽ (Sunil) <vssun9(a)gmail.com>
>>>>
>>>>
http://meta.wikimedia.org/wiki/Fundraising_2011/Karthik_Letter/ml
>>>>
>>>> കാർത്തിക് നാടാരുടെ എഴുത്ത്
>>>>
>>>> 2011/12/8 സുനിൽ (Sunil) <vssun9(a)gmail.com>
>>>>
>>>>>
http://meta.wikimedia.org/wiki/Fundraising_2011/Banners_2/ml
>>>>>
>>>>> ബാനർ അപ്ഡേറ്റ്
>>>>>
>>>>> 2011/11/19 സുനിൽ (Sunil) <vssun9(a)gmail.com>
>>>>>
>>>>>>
https://wikimediafoundation.org/w/index.php?title=FAQ/ml
>>>>>>
>>>>>> പതിവുചോദ്യങ്ങൾ പരിഭാഷ ചെയ്തുവച്ചിട്ട് കുറേനാളായിരുന്നു.
ഇപ്പോഴത്
>>>>>> സംഭാവനക്കുള്ള സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
>>>>>>
>>>>>>
>>>>>> 2011/11/18 സുനിൽ (Sunil) <vssun9(a)gmail.com>
>>>>>>>
>>>>>>>
http://wikimediafoundation.org/wiki/Special:FundraiserStatistics
>>>>>>> വിക്കിമീഡിയ ധനസമാഹരണത്തിന്റെ സ്ഥിതിവിവരം. ആദ്യ രണ്ടു
ദിവസങ്ങളിൽ
>>>>>>> കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രതികരണം ലഭിക്കുന്നു എന്നു
മാത്രല്ല. ശരാശരി
>>>>>>> സംഭാവന താഴ്ന്ിരിക്കുന്നു എന്ന കാര്യം വളരെ ശുഭപ്രതീക്ഷ
നൽകുന്നതാണ്.
>>>>>>>
>>>>>>>
>>>>>>> 2011/11/18 സുനിൽ (Sunil) <vssun9(a)gmail.com>
>>>>>>>
>>>>>>>> മെറ്റാവിക്കിയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെ
>>>>>>>> അഭിപ്രായങ്ങളൊന്നും വരാത്തതിനാൽ നമുക്കത് ഉൾപ്പെടുത്താം
എന്നു
വിചാരിക്കുന്നു.
>>>>>>>>
>>>>>>>>
>>>>>>>> 2011/11/16 Anivar Aravind
<anivar(a)movingrepublic.org>
>>>>>>>>>
>>>>>>>>>
>>>>>>>>>
https://donate.wikimedia.org/wiki/Special:FundraiserLandingPage?uselang=ml&…
>>>>>>>>>
>>>>>>>>> ഇതില്‍ തുക ഇങ്ങനെയാണ് കാണിക്കുന്നതു്
>>>>>>>>>
>>>>>>>>> ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും
നിലനിര്‍ത്താനുമായി
>>>>>>>>> നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക.
>>>>>>>>>
>>>>>>>>> അതേ സമയം വലതു വശത്തെ ബാറില്‍ "സംഭാവന തുക INR
₹" എന്ന്
താഴെപ്പറയുന്ന
>>>>>>>>> ഓപ്ഷനുകളോടെയാണ് കാണിക്കുന്നതു് . അപ്പോള്‍ മെയിന്‍
ടെക്സ്റ്റില്‍ തുക
>>>>>>>>> അപ്ഡേറ്റ് ചെയ്തൂടെ
>>>>>>>>>
>>>>>>>>> 100 250 500 1000
>>>>>>>>> 2000 3000 5000
>>>>>>>>>
>>>>>>>>> 2011/11/16 സുനിൽ (Sunil) <vssun9(a)gmail.com>om>:
>>>>>>>>> >
>>>>>>>>> >
>>>>>>>>> >
https://meta.wikimedia.org/wiki/Fundraising_2011/Jimmy_Letter_003/ml
>>>>>>>>> > 2011/11/9 സുനിൽ (Sunil)
<vssun9(a)gmail.com>
>>>>>>>>> >>
>>>>>>>>> >> ദാദാക്കൾ എനിക്കു പറ്റിയ അബദ്ധമാണ്.
ട്രാൻ.വിക്കിയിൽ എല്ലാം
>>>>>>>>> >> തിരുത്തിയിട്ടുണ്ട്. മെറ്റയിൽ
ഇനിയെവിടെയെങ്കിലുമുണ്ടെങ്കിൽ
>>>>>>>>> >> തിരുത്താം
>>>>>>>>> >>
>>>>>>>>> >> 2011/11/9 Santhosh Thottingal <
santhosh.thottingal(a)gmail.com>
>>>>>>>>> >>>
>>>>>>>>> >>> ദാദാക്കള്‍ എന്നു് പലയിടത്തും കാണുന്നു.
ദാതാക്കള്‍ അല്ലേ.
>>>>>>>>> >>> കുറച്ചെണ്ണം തിരുത്തിയിട്ടുണ്ടു്.
>>>>>>>>> >>>
>>>>>>>>> >>> -സന്തോഷ്.
>>>>>>>>> >>>
_______________________________________________
>>>>>>>>> >>> Wikiml-l is the mailing list for
Malayalam Wikimedia
Projects
>>>>>>>>> >>> email: Wikiml-l(a)lists.wikimedia.org
>>>>>>>>> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>> >>
>>>>>>>>> >
>>>>>>>>> >
>>>>>>>>> >
_______________________________________________
>>>>>>>>> > Wikiml-l is the mailing list for Malayalam
Wikimedia
Projects
>>>>>>>>> > email: Wikiml-l(a)lists.wikimedia.org
>>>>>>>>> > Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>> >
>>>>>>>>> >
>>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>> --
>>>>>>>>> "[It is not] possible to distinguish between
'numerical' and
>>>>>>>>> 'nonnumerical' algorithms, as if numbers
were somehow
different
>>>>>>>>> from
>>>>>>>>> other kinds of precise information." - Donald
Knuth
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>
>>>>>
>>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
>
> --
> Yours cordially
> Dr.Fuad Jaleel
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
--
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: