കാര്യപരിപാടി അടക്കം ചെയ്യുന്നു. ഞാനും അണിയറയിൽ ഉണ്ടാവും. :)
-വിശ്വം
2013/3/1 Balasankar Chelamattath c.balasankar@gmail.com
ഈ പരിപാടിക്ക് മുഖ്യധാരാ എഴുത്തുകാർ ആരൊക്കെ വരുന്നുണ്ട് എന്ന് പറയാമോ??? പരിപാടിയുടെ ബ്രോഷർ ഉണ്ടെങ്കിൽ ഒന്ന് പങ്കുവെയ്ക്കാമോ?