കാര്യപരിപാടി അടക്കം ചെയ്യുന്നു.
ഞാനും അണിയറയിൽ ഉണ്ടാവും. :)

-വിശ്വം



2013/3/1 Balasankar Chelamattath <c.balasankar@gmail.com>
ഈ പരിപാടിക്ക് മുഖ്യധാരാ എഴുത്തുകാർ ആരൊക്കെ വരുന്നുണ്ട് എന്ന് പറയാമോ??? പരിപാടിയുടെ ബ്രോഷർ ഉണ്ടെങ്കിൽ ഒന്ന് പങ്കുവെയ്ക്കാമോ?